M
Mathew
10 May 18 11:42 AM

Degree കഴിഞ്ഞ ആളുകൾക്ക് പറ്റുന്ന exams ഏതൊക്കെ..?
1) സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
2) കമ്പനി ബോർഡ്/ കോർപ്പറേഷൻ
വേറെ ഏതൊക്കെയാണ്...?

Replies to this post

A
Anu

University assistant, high court assistant,SI okke degree level aanu

1
N
Nidheesh

Secretariat assistand

1
T
Thimms

Check for Staff Selection Commision exams

1