A
Abhijith
20 May 18 12:34 PM

വന്ദേമാതരം രചിച്ചത് ഏത് ഭാഷയിൽ ആണ്.... ?

Replies to this post

V
Vanbastin

Bengali

1
സൈനുൽ

ബംഗാളി യിലാണ് രചിച്ചതെങ്കിലും സംസ്‌കൃതം വേണ്ടുവോളം ഉണ്ട്
Psc answer : bengali😁

0