E
Erfan
04 Dec 19

ക്ലോറോഫോം അന്തരീക്ഷ വായുവിൽ കലർന്നാൽ ഉണ്ടാവുന്ന വിഷ പദാർത്ഥം ?

എ ) പെർ ക്ലോറേറ്റ്‌
ബി ) ഫോസ്ജീൻ
സി ) ഒറ്റവൈറ്റ്
ഡി ) തിയോ യൂറിയ

Replies to this post

S
Shruthi

B. Phosgene

0