E
Erfan
05 Dec 19

KAS (Stream 1, 2 & 3) പ്രാഥമിക പരീക്ഷ (Prelims Exam) - 22.02.2020 ശനിയാഴ്ച പ്രൊഫൈൽ വഴി സ്ഥിരീകരണം നൽകാനുള്ള അവസരം (Confirmation Date)- 06.12.2019 മുതൽ 25.12.2019 വരെ ( മൂന്ന് സ്ട്രീമിലുമായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക്)

Replies to this post

S
Shruthi

KAS previous question paper available aano?

0