A
Anu
25 May 18 5:15 PM

ഇതിൽ 7 ദിവസത്തെ free trial കാലാവധി കഴിഞ്ഞാൽ ഈ അക്കൗണ്ട് automatically deleted ആകുമോ ??

Replies to this post

N
Nithin

ഇല്ല.

1
S
Sam

നിങ്ങളുടെ അക്കൗണ്ട് delete ആകുന്നില്ല. നിങ്ങൾക്ക് അനുയോജൃമായ course select ചെയ്തു അതിലേക്കുള്ള access നേടാവുന്നതാണ്.

0