A
Anoop
04 Jun 18 8:24 PM

GST നടപ്പിലാക്കിയ എത്രാമത്തെ രാജ്യം ആണ്‌ ഇന്ത്യ ❓

Replies to this post

S
Sneha

150 ഓളം രാജ്യങ്ങളിൽ GST ഇന്ത്യയ്ക്കു മുൻപ് നടപ്പാക്കീട്ടുണ്ട്. ആദ്യമായി നടപ്പാക്കിയത് ഫ്രാൻസ് (1954)

1