S
Sam
23 Jul 18

റെയിൽവേ ജോലി ഓൺലൈൻ പരീക്ഷ ഓഗസ്റ്റ് 9 ന് റെയ്ൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യൻ തസ്തികയിലേക് പൂർണമായും ഓൺലൈൻ ആയി നടത്തുന്ന ആദ്യ പരീക്ഷ ഓഗസ്റ്റ് 9 ന്. 26502 ഒഴിവുകളിൽ അപേക്ഷിച്ചിരിക്കുന്ന 47.56 ലക്ഷം പേർക്കാണ് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുന്നത്. ഈ മാസം 26 ന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ന്റെ വെബ്‌സൈറ്റിൽ പരീക്ഷ സംബന്ധിച്ച ലിങ്ക് പരീക്ഷണാർത്ഥം അപ്‌ലോഡ് ചെയ്യുന്നതാണ്. ഉദ്യോഗാർത്ഥികൾ ഇതിൽ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യണം. പരീക്ഷക്ക് 4 ദിവസങ്ങൾക്ക് മുമ്പ് ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം. പരീക്ഷ നടക്കുന്ന സ്ഥലം,സമയം തുടങ്ങിയവ ഈ ലിങ്ക് വഴി അറിയാം.

Replies to this post