N
Nandan
30 Jul 18

*ഒക്ടോബർ മാസം നടക്കുന്ന Psc പരീക്ഷ കലണ്ടർ വന്നു *

Secretariat assistant exam is on October 13

അപേക്ഷകർക്ക് PSC profile വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകുവാൻ 23/07/2018 മുതൽ 11/08/2018 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 11/08/2018 വരെ Confirmation നൽകാത്തവർക്ക് പരീക്ഷ എഴുതുവാൻ കഴിയില്ല. ഒക്ടോബർ മാസം നടക്കുന്ന പരീക്ഷയുടെ വിശദ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.

https://blog.entri.me/blog/2018/05/31/psc-upcoming-exams-october-2018-time-table/

Replies to this post