ജിറ്റോ
02 Aug 18

ഒരു മനുഷ്യൻ ചന്തയിൽ പോയി. അയാളുടെ കയ്യിൽ ആകെയുള്ളത് 100 രൂപ. അയാൾക്ക് കൈയിൽ ഉള്ള മുഴുവൻ രൂപയും ഉപയോഗിച്ച് കൊണ്ട് 100 സാധനം വേണം. കടയിൽ ഉള്ള സാധനങ്ങളിൽ എല്ലാതും തന്നെ വാങ്ങണം. ഒരു ആടിന് വില 20 രൂപ, മുയലിന് വില 1 രൂപ, 5 കോഴി വില 1 രൂപ. അങ്ങനെ എങ്കിൽ ആ മനുഷ്യൻ എല്ലാതും എത്ര എണ്ണം സാധനങ്ങൾ വാങ്ങി ?

Replies to this post

A
Anz

4 ആട്, 19 മുയൽ, 5 കോഴി

1
C
Chandu

4 ആട്, 95 കോഴി, 1 മുയൽ

1