J
Jean
03 Aug 18

പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം.

കാറ്റഗറി നമ്പർ 396/2017, 399/2017, 400/2017 പ്രകാരം വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവിടങ്ങളിലേക്കായി ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിലേക്ക് 2018 ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 01.30 മുതൽ 03.15 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന OMR പരീക്ഷയ്ക്ക് തെരഞ്ഞെടുത്തിരുന്ന എറണാകുളം ജില്ലയിലെ 2053 നമ്പർ സെന്ററായ സെന്റ് മേരീസ് എച്ച്.എസ് പള്ളിപ്പോർട് ഇൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർത്ഥികളെ (രജിസ്റ്റർ നമ്പർ 341859 മുതൽ 342058 വരെ 200 പേർ) ചില സാങ്കേതിക കാരണങ്ങളാൽ മാർലോ പബ്ലിക് സ്‌കൂൾ, പെരുമ്പള്ളി, നാറാക്കൽ, കൊച്ചി, എറണാകുളം -682505 (ഫോൺ നമ്പർ 0484 2494178) എന്ന പരീക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു.

Replies to this post