H
Haseem
07 Aug 18 12:20 PM

ഇതിൽ ചേർന്നാൽ പിന്നീട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇത് പോലെ തന്നെയാണോ ചോദിക്കേണ്ടത്?
ഞാൻ കണക്കിൽ അല്പം പുറകിലോട്ട് ആണ് എനിക്ക് അതിന് കുറച്ചു കൂടി സഹായം വേണ്ടിവരും അപ്പോൾ എനിക്ക് ഇതിലൂടെ പേഴ്സണലായി ചോദിക്കാൻ സാധിക്കുമോ

Replies to this post