B
Bibin
13 Aug 18

IBPS PO CRP PO/MT-VIII Notification out

വിവിധ ദേശസാൽക്യത ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അവസരങ്ങൾ ക്ഷണിച്ചു കൊണ്ടുള്ള IBPS ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നിരിക്കുന്നു. Total vacancies : 4252 റജിഷ്ട്രേഷൻ തുടങ്ങുന്ന തീയതി : 14.08.2018 പരീക്ഷ നടക്കുന്ന തീയതികൾ : 13,14,20,21 ഒക്ടോബർ കൂടുതൽ വിവരങ്ങൾക്കായും അപേക്ഷിക്കാനുമായി സന്ദർശിക്കൂ :

Replies to this post