A
Amal
24 Aug 18

റെ​യി​ൽ​വെ​യു​ടെ മാ​റ്റി​വ​ച്ച പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 4ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ളെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച അ​സി. ലോ​ക്കോ പൈ​ല​റ്റ് & ടെ​ക്‌​നീ​ഷ്യ​ന്‍ പ​രീ​ക്ഷ​ക​ള്‍ വ​രു​ന്ന മാ​സം നാ​ലി​ന് ന​ട​ക്കു​മെ​ന്ന് റെ​യി​ൽ​വെ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​ക​ദേ​ശം 27,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​താ​ൻ ത​യാ​റെ​ടു​ത്തി​രു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്രം ല​ഭി​ച്ച​വ​ര്‍​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്രം ല​ഭി​ച്ച കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്കു​മാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

Replies to this post