A
Akhil
12 Dec 17 4:31 PM

പി എസ് സി പരീക്ഷപരിഷ്ക്കരിക്കാൻ പോകുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ടല്ലോ... OMR പരീക്ഷകൾ മാറി ഡിസ്ക്രിപ്റ്റീവ് മോഡൽ പരീക്ഷകൾ വരുന്നു. ഇപ്പോൾ കോഴ്സ് Purchase ചെയ്തവർക്ക് വേണ്ടി പിന്നീട് പരിഷ്‌കരിച്ച പരീക്ഷ ചോദ്യമോഡൽ പ്രസിദ്ധീകരിക്കുമോ?

Replies to this post

E
Entri

പി എസ് സി യുടെ പരീക്ഷ പാറ്റേൺ മാറുന്നതിനാനുസരിച്, എൻട്രി ഏറ്റവും പുതിയ പാറ്റേർണിലുള്ള ചോദ്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ്.

7
A
Arun

ഇന്ത്യയിലെ പ്രധാന കടുവാ സങ്കേതങ്ങൾ
🍇പെരിയാർ...... കേരളം
🍇പറമ്പിക്കുളം..... കേരളം
🍇ബന്ദിപ്പൂർ....... കർണ്ണാടകം
🍇ഭദ്ര....... കർണ്ണാടകം
🍇ആനമലൈ..... തമിഴ്നാട്.
🍇മുതുമലൈ..... തമിഴ്നാട്.
🍇സത്യമംഗലം..... തമിഴ്നാട്.
🍇കവാൾ...... തെലങ്കാന.
🍇മേൽഘട്ട്...... മഹാരാഷ്ട്ര.
🍇ബോർ..... മഹാരാഷ്ട്ര.
🍇സാത്പുര.... മധ്യപ്രദേശ്.
🍇കൻഹ..... മധ്യപ്രദേശ്.
🍇പെൻജ്..... മധ്യപ്രദേശ്.
🍇പന്ന..... മധ്യപ്രദേശ്.
🍇മുകൻന്ദര ഹിൽസ്..... രാജസ്ഥാൻ.
🍇രത്താബോർ..... രാജസ്ഥാൻ.
🍇സരിസ്ക..... രാജസ്ഥാൻ.
🍇ദുധ്വ.... ഉത്തർപ്രദേശ്.
🍇 പിലിഭിട്ട്..... ഉത്തർപ്രദേശ്.
🍇ജിംകോർബറ്റ്.... ഉത്തരാഖണ്ഡ്.
🍇മാനസ്... അസ്സം.
🍇നംദഫ.... അരുണാചൽ പ്രദേശ്.
🍇പഖുയി....അരുണാചൽ പ്രദേശ്.
🍇പലമാവു..... ജാർഖണ്ഡ്.
🍇സിംലിപാൽ... ഒഡിഷ.
🍇സുന്ദർബൻ.... പശ്ചിമ ബംഗാൾ.
🍇ബക്സാ.... പശ്ചിമ ബംഗാൾ.
🍇ഇന്ദ്രാവതി...... ഛത്തീസ്ഗഡ്.
🍇വാത്മീകി..... ബീഹാർ.
🍇നമേരി.... അസ്സം.
🍇കാസിരംഗ...... അസ്സം.
🍇 പഖി..... അരുണാചൽ പ്രദേശ്.
🍇ഡംപ... മിസോറാം.

2