A
Amal
07 Sep 18

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ( SSC)2017 ലെ സിപിഓ (CPO) തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണാവസരമാണ്. എസ് ഐ (SI) സബ്ഇൻസ്പെക്ടർ ഡൽഹി പോലീസ്, സി.എ.പി.എഫ് (CAPF) സിഐഎസ്എഫ് (CISF) പരീക്ഷയിലെ എഎസ്ഐ എന്നീ തസ്തികകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 2449 ല്‍ നിന്ന് 3364 ആയാണ് തസ്തികകളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നത്.

Replies to this post