Railway Group D പരീക്ഷക്ക് അപേക്ഷ നൽകിയിട്ടുള്ളവരുടെ പരീക്ഷ schedule വന്നിട്ടുണ്ട്. RRB വെബ്സൈറ്റിൽ പോയി നിങ്ങളുടെ രജിസ്റ്റർ നമ്പർ യൂസർ നെയിം ആയും date of birth പാസ്സ്വേർഡ് ആയും നൽകി ലോഗിൻ ചെയ്താൽ നിങ്ങളുടെ പരീക്ഷ തീയതി, പരീക്ഷ കേന്ദ്രം എന്നിവ അറിയുവാൻ കഴിയും.
https://dc4-g22.digialm.com//EForms/configuredHtml/2022/57738/login.html