H
Hariprasad
20 Sep 18

ചില ചോദ്യങ്ങൾ തെറ്റാണെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ അത് തിരുത്തി എന്നോ , correct explanation ഇന്നതാണെന്നോ പറഞ്ഞു ഒരു റിപ്ലൈ പോലും കിട്ടുന്നില്ല. മുൻപ് ഇങ്ങനെ ആയിരുന്നില്ലല്ലോ. സർവീസ് മോശമാകുന്നുണ്ട്. ദയവായി ഇനി ശ്രദ്ദിക്കുമല്ലോ

Replies to this post

P
Preethi

Don't worry server issue anu kure courses provide chyunth kond updates varan tamsikunth.

1