A
Amal
28 Sep 18

ബിടെക് ഉദ്യോഗാർഥികൾക്ക് കേരള ഗവണ്മെന്റ് സെർവിസിൽ സുവർണ്ണാവസരം. Industries Extension officer എന്ന തസ്‌തികയിൽ category No.125/2018 ലേക്കാണ് വിജ്ഞാപനം പ്രസിദ്ധികരിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് ഡിഗ്രി ആണ് യോഗ്യത മാനദണ്ഡം. ഉദ്യോഗാർഥികൾ എന്ന സൈറ്റ് വഴി ഒറ്റത്തവണ registration നടത്തേണ്ടതാണ്. ഒറ്റ തവണ registration നടത്തിയ ഉദ്യോഗാർഥികൾക്കു വഴി online application സമർപ്പിക്കാവുന്നതാണ്. 24.10. 18 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. കൂടുതൽ വിവരങ്ങൾക്കു category No. '125/2018' psc യുടെ ഒഫീഷ്യൽ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

Replies to this post

D
dipu

thank you

1
A
arun

B.E degree ullavark ayakan patumo

0