N
Nandan
29 Sep 18

അറിയിപ്പ്...!!!

കാറ്റഗറി നമ്പർ 545/ 2017- അസിസ്റ്റന്റ്/ ഓഡിറ്റർ (സെക്രട്ടേറിയറ്റ്, കേരള പി.എസ്.സി/ ലോക്കൽ ഫണ്ട് ഓഡിറ്റ് / ഏജീസ് ഓഫീസ് etc ) തസ്തികയ്ക്കായി അപേക്ഷിച്ചവർക്ക് 13.10.2018 തീയതിൽ നടക്കുന്ന OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഇപ്പോൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Replies to this post