R
Ritu
07 Oct 18

17th amendment related to

Replies to this post

S
SAM

ഒരു വ്യക്തിയുടെ അധികാരത്തിൽ ഇരിക്കുന്ന വസ്തു സർക്കാർ ഏതെങ്കിലും വികസന പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ആ വസ്തുവിന്റെ അപ്പോളത്തെ മാർക്കറ്റ് വില നൽകണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭേദഗതിയാണ് 1964 ലെ 17 ആം ഭരണഘടനാ ഭേദഗതി

1
M
Mochi

The constitution act 1964 ( An act further to amend the Constitution of India )

0