B
Bibin
12 Oct 18

Assistant/Auditor( Direct Recruitment) (Category No: 545/2017 )and assistant auditor by transfer from low paid employees (Category No 547/2017) in govt.Secretariat / Kerala Public service commission / Advocate General's office (Ernakulam) / Local fund Audit Department/ Office of the vigilance tribunal/ Special judge and Enquiery commissioner office എന്നീ തസ്തികകളുടെ ഒഴിവിലേക്കായി 13.10.2017 (ശനിയാഴ്ച) 1.30 PM മുതൽ 3.15 PM വരെ പൊതു ഓ.എം.ആർ പരീക്ഷ നടത്തുന്നു. ഉദ്യോഗാർത്ഥികൾ കൃത്യ സമയത്തു എത്തി ചേരേണ്ടതാണ് . ഹാൾ ടിക്കറ്റ്,തിരിച്ചറിയൽ രേഖയുടെ ഒർജിനൽ എന്നിവ ഹാജരാക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. തിരിച്ചറിയൽ രേഖയുടെ ഒർജിനൽ പ്രളയത്തിൽ നഷ്ടപെട്ട ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്ന സാക്ഷ്യപത്രം ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപെടുത്തി ഹാജരാക്കേണ്ടത് ആണ്. 1.30 P.M നു ശേക്ഷം വരുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല .

Replies to this post