A
Athul
30 Dec 17 9:40 PM

Ethra perr police constable avann agrahikunnu??

Replies to this post

A
Athul

Websit il notif enna varaa???

1
R
Rashid

പോലീസ് കോൺസ്റ്റബിൾ (പുരുഷൻ ) വിജ്ഞാപനം PSC പുറത്തിറക്കി ....
കാറ്റഗറി നമ്പർ 657/2017
യോഗ്യത : +2
ഉയരം : 168 CM
നെഞ്ചളവ് : 81 cm
SC : 160 CM ..
വയസ്സ് :18-26
പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും (ഈഴവ,ഒബിസി,മുസ്ലിം തുടങ്ങിയുള്ളവർക്ക് 29 വയസ്സ്, SC : 31 )
ശമ്പളം: 22000- 48000

1