S
Sandeep
03 Apr 20

മനുഷ്യൻ സ്ഥിരവാസം ആരംഭിച്ചത് കൃഷി ചെയ്ത് തുടങ്ങിയ ശേഷമാണല്ലോ, അങ്ങനെയെങ്കിൽ അത് മധ്യശിലായുഗത്തിൽ ആണോ നവീന ശിലായുഗത്തിൽ ആണോ? SCERT ടെക്സ്റ്റിൽ CLASS 8 SS CHAP 1 ൽ സ്ഥിരവാസം തുടങ്ങിയത് മധ്യ ശിലായുഗം എന്ന് പറഞ്ഞിരിക്കുന്നു, കൃഷി ആരംഭിച്ചത് നവീന ശിലയുഗത്തിൽ ആണെന്നും.

Replies to this post