M
Minnu
06 Nov 18 6:02 PM

പി എസ് സിയെ കുറിച്ച് എനിക്ക് വലിയ ധാരണ ഇല്ല. ഞാൻ +2 കഴിഞ്ഞു D. Ed(TTC)ചെയ്തു.psc എഴുതണമെന്നുണ്ട്.ഞാൻ ഇനി എന്താണ് ചെയേണ്ടത് സഹായിക്കാമോ ?ഈ ആപ്പ് കൊണ്ട് എനിക്കെന്തെങ്കിലും ഗുണം ഉണ്ടാകുമോ ?

Replies to this post

U
Unais

ഭൂമിക്കു കീഴിലുള്ള എല്ലാത്തിനെപ്പറ്റിയും ഒരു ധാരണ ഉണ്ടായിരിക്കണം.. കടൽ പോലെ പരന്നുകിടക്കുന്ന അറിവിൽ നിന്നും ഒരു കപ്പ് മാത്രമേ psc ചോതിക്കുകയുള്ളു 😂

3
A
Athul

First..Psc register cheiyyuuu

1
A
Athul

Avda ninn padich kayarii vaa

0