Master the teaching exams! Our free webinar series offers expert guidance from experienced educators. Gain valuable insights on exam content, develop effective strategies to prepare for the exams, and boost your confidence.
All of our webinars are recorded, so you can watch them anytime
HSA പരീക്ഷയ്ക്ക് മുൻപ് ഇനിയൊരു KTET എക്സാം ഉണ്ടാകുമോ? എങ്കിൽ എങ്ങനെ ഒരുങ്ങണം? എല്ലാം അറിയാം, Entri ഒരുക്കുന്ന ഒരു ഫ്രീ വെബിനാറിലൂടെ. ഓഗസ്റ്റ് 11 വൈകീട്ട് 7:30 ന് നടക്കുന്ന സെഷന്റെ ഭാഗമായി എല്ലാ സംശയങ്ങളും ക്ലിയർ ചെയ്യാം. ഈ ഫ്രീ വെബിനാറിൽ പങ്കെടുക്കുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
Physical Science Paper ഉയർന്ന സകോറോടെ എങ്ങനെ ക്രാക്ക് ചെയ്യാം? അറിയേണ്ടതെല്ലാം ഇവിടെയുണ്ട്. എക്സാം സംബന്ധമായി നിങ്ങൾക്കുള്ള ആശങ്കകൾ അവസാനിപ്പിയ്ക്കാം. Entri ഒരുക്കുന്ന ഫ്രീ വെബിനാറിലുണ്ട് നിങ്ങൾ തേടുന്ന ഉത്തരങ്ങൾ. ഓഗസ്റ്റ് 9 വൈകീട്ട് 7 30 ന് നടക്കുന്ന വെബിനാറിന്റെ ഭാഗമാകുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
HSST Commerce എക്സാമിനായുള്ള തയ്യാറെടുപ്പിലാണോ? ഉറപ്പായും പരീക്ഷയ്ക്ക് പ്രതീക്ഷിയ്ക്കാവുന്ന ചോദ്യങ്ങൾ പരിചയപ്പെടാം, Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂൺ 16 ന് വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന ഫ്രീ സെഷന്റെ ഭാഗമായി എക്സാമിൽ തിളങ്ങാൻ റെഡിയാവാം. ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
ഫോറെൻസിക് ഡെപ്ക്ർട്മെന്റിലെ സയന്റിഫിക്ക് ഓഫീസർ എന്ന പോസ്റ്റ് ഇനി നിങ്ങൾക്ക് സ്വന്തമാക്കാം. എക്സാമിന് ഉറപ്പായും വരാവുന്ന ടോപിക്സ് കവർ ചെയ്യാം Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂൺ 13 വൈകിട്ട് 7 30 ന് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ ജോയിൻ ചെയ്യൂ.
KTET Cat.3 എക്സാമിനായുള്ള ഒരുക്കത്തിലാണോ? സൈക്കോളജി ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ നിങ്ങളെ കുഴയ്ക്കില്ല. Entri ഒരുക്കുന്ന ഈ ഫ്രീ ക്വസ്റ്റ്യൻ ഡിസ്ക്കഷൻ സെഷനിൽ പങ്കെടുക്കൂ. ജൂൺ 9 വൈകീട്ട് 7 30 ന് നടക്കുന്ന വെബിനാർ എക്സാമിൽ മുന്നിലെത്താൻ നിങ്ങളെ സഹായിക്കും. ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
ഹയർ സെക്കണ്ടറി മലയാളം പരീക്ഷയുടെ സിലബസ് വന്നു. 60 ദിവസത്തെ പെർഫെക്റ്റ് സ്റ്റഡി പ്ലാനോടെ പഠനം തുടങ്ങാം, Entri യ്ക്കൊപ്പം. മികച്ച പരിശീലനത്തിലൂടെ റാങ്ക് ലിസ്റ്റിലേയ്ക്കുള്ള യാത്ര എങ്ങനെ തുടങ്ങണമെന്ന് അറിയാം, ഒരു ഫ്രീ വെബിനാറിലൂടെ. ജൂൺ 7 വൈകീട്ട് 7 മണിയ്ക്ക് നടക്കാൻ പോകുന്ന വെബിനാറിന്റെ ഭാഗമാകുന്നതിന് ഉടൻ രജിസ്റ്റർ ചെയ്യൂ.
ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (CS) ആകാനുള്ള ഒരുക്കത്തിലാണോ? എവിടെ വരെയായി നിങ്ങളുടെ പ്രിപ്പറേഷൻ? 60 ദിന സ്റ്റഡി പ്ലാൻ അനുസരിച്ചു പഠനം എഫക്റ്റീവാക്കാം. പരീക്ഷയെ എങ്ങനെ നേരിടണമെന്ന് കൃത്യമായി മനസ്സിലാക്കാം, ഒരു ഫ്രീ വെബിനാറിലൂടെ. ജൂൺ 5 വൈകീട്ട് 7 30 ന് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
HSST എക്സാമിലെ Modern Indian History ചോദ്യങ്ങളുടെ സോഴ്സിനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ? ഈ ഭാഗത്ത് നിന്ന് ഒരു മാർക്ക് പോലും മിസ്സാവാതെ ഇരിക്കാൻ Entri ഒരുക്കുന്ന ഫ്രീ വെബിനാറിൽ പങ്കെടുക്കൂ. ജൂൺ 4 വൈകീട്ട് 8 മണിയ്ക്ക് നടക്കുന്ന ഫ്രീ സെഷൻ മിസ്സ് ചെയ്യേണ്ട. ഉടൻ തന്നെ രജിസ്റ്റർ ചെയ്ത് വെബിനാറിന്റെ ഭാഗമാകൂ. Register Now.