Spoken English Course in Malayalam
This is your shot at success! Entri App offers the best ever Spoken English Training for you.
Why Learn from Entri?
Interview, Career & Business ആഗ്രഹങ്ങൾക്ക് English ഇനി ഒരു തടസ്സമാകില്ല.
ഫാമിലി ഗാതറിംഗിലും പബ്ലിക് മീറ്റിംഗിലും മടിയില്ലാതെ ഇനി English സംസാരിയ്ക്കാം.
Entri English Virtual Assistant - EVA യോട് ചാറ്റ് ചെയ്ത് Grammar, Vocabulary, Pronunciation എന്നിവ മെച്ചപ്പെടുത്താം.
ഭാഷയുടെ പരിമിതികളില്ലാതെ ഇനി ഈസിയായി ഇംഗ്ലീഷിൽ കമ്യൂണിക്കേറ്റ് ചെയ്യാം.
Who Can Join?
സ്കൂളിലും കോളേജിലും English വിഷയത്തിൽ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക്
ഇന്റർവ്യൂസിൽ Fluent ആയി English സംസാരിയ്ക്കാൻ ആഗ്രഹമുള്ളവർക്ക്
കുട്ടികളെ English പഠിപ്പിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന മാതാപിതാക്കൾക്ക്
വീട്ടമ്മമാർ, ബിസിനസ്സുകാർ, Professionals തുടങ്ങിയവർക്ക്
Plans & Pricing
Meet your Teacher
We bring the best tutors for you


Why Do Students Love Us?

Abhirami

Sainul Ashid

Thulasi

Neethu
Frequently Asked Question
Do you have any questions? Here are some frequently asked questions that we have answered
STEP 1
പ്ലാൻ select ചെയ്യുക. സക്സസ്ഫുൾ പേയ്‌മെന്റിനു ശേഷം നിങ്ങളുടെ Entri Account activate ആകുന്നതാണ്.
STEP 2
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്‌തോ വെബ് ആപ്പ് മുഖേനയോ (iOS users) കോഴ്‌സ് ആക്‌സസ് ചെയ്യാം
STEP 3
കോഴ്സ് വീഡിയോസ് കണ്ട് പഠിച്ച് തുടങ്ങാം! ഗോൾഡ് പ്ലാൻ തിരഞ്ഞെടുത്തവർക്ക് എൻട്രിയുടെ Welcome Call ലഭിക്കുന്നതാണ്
തീർച്ചയായും! നിങ്ങളുടെ English മികച്ചതാക്കാനുള്ള ഒരു Online Speaking കോഴ്സാണ് ഇംഗ്ലീഷ് പഠിയ്ക്കാം With Inverted Coconut. Native American English സ്പീക്കറായ അപർണ മൾബറിയാണ് Course നയിക്കുന്നത്. നിങ്ങളുടെ Grammar, Vocabulary, Pronunciation എന്നിവ മെച്ചപ്പടുത്താനുള്ള പ്രാക്ടിക്കൽ Live സെഷനുകൾ കോഴ്സിന്റെ ഭാഗമാണ്. നിങ്ങളുടെ തുടർച്ചയായ പരിശ്രമം കൂടി ഉണ്ടെങ്കിൽ ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് English ഫ്ലുവന്റായി സംസാരിക്കാനാകും.
ഇംഗ്ലീഷിൽ നിങ്ങൾ ബേസിക്ക് ലെവൽ ആണെങ്കിൽ റെഗുലർ പ്ലാനിൽ ജോയിൻ ചെയ്ത് റെക്കോർഡഡ് ക്ലാസ് വീഡിയോസ് കണ്ട് Grammar, Pronunication ബേസിക്സ് പഠിച്ച് തുടങ്ങാം. അതല്ല, നിങ്ങൾ ഒരു മെന്ററുടെ സഹായത്തോടെ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ഇന്റർമീഡിയേറ്റ് അല്ലെങ്കിൽ അഡ്വാൻസ്ഡ് ലെവൽ ആണെങ്കിലോ, നിങ്ങൾക്ക് ഏറ്റവും അനുയോജ്യം ഗോൾഡ് പ്ലാൻ ആണ്.
ഗോൾഡ് കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ബാച്ച് തിരിച്ച ഗ്രൂപ്പ് ലൈവ് ക്ലാസ്സുകളാണ് ലഭിക്കുന്നത്. പേഴ്‌സണൽ മെന്റർഷിപ്പ് വേണമെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ സൂപ്പർ ഗോൾഡ് കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്നത്തെ കാലത്ത് English അറിഞ്ഞിരിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. Global ലാംഗ്വേജായ ഇംഗ്ലീഷിൽ, ഒഴുക്കോടെ സംസാരിക്കാൻ അറിയുന്നത് പുതിയ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ജോലി സ്ഥലത്തും, ഫാമിലി ഗാതറിംഗിലും ഇന്റർവ്യൂവിലും English സംസാരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നു. നിങ്ങൾ മറ്റൊരു രാജ്യത്തേയ്ക്ക് Migrate ചെയ്യാൻ പ്ലാൻ ചെയ്യുന്നുവെങ്കിലോ, ഫോറിൻ ട്രിപ്പ് ആഗ്രഹിയ്ക്കുന്നുവെങ്കിലോ English ഭാഷ ഉറപ്പായും അറിഞ്ഞിരിയ്ക്കണം. English ഫ്ലുവന്റായി സംസാരിയ്ക്കാൻ അറിയുന്നത് നിങ്ങളുടെ Communication Skills മികച്ചതാക്കുന്നു.