Digital Marketing | Recorded on Jun 12, 2024

Career Opportunities in Digital Marketing ! Join Our Free Webinar

ഡിജിറ്റൽ മാർക്കറ്റിംഗിൽ കരിയർ സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ വേണം എന്നാഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ എൻട്രി ഒരുക്കുന്നു ഒരു ഫ്രീ വെബ്ബിനാർ. ഡിജിറ്റൽ മാർക്കറ്റിംഗ് മെൻറ്റർ ആയ വിനീത് നയിക്കുന്ന ഈ വെബ്ബിനാർ നിങ്ങളുടെ സംശയങ്ങൾ മാറ്റിതരും. ജൂൺ 12 വൈകീട്ട് 7 ന് ഗൂഗിൾ മീറ്റിൽ ജോയിൻ ചെയ്യൂ, മുന്നോട്ടുള്ള കരിയർ വഴി ക്ലിയർ ആക്കൂ.

Mentor
Vineeth
Digital Marketing Mentor, Entri App

Past webinars

All of our webinars are recorded, so you can watch them anytime

Digital Marketing : Explore Diverse Career Paths | Free Webinar
Recorded Webinar
Digital Marketing : Explore Diverse Career Paths | Free Webinar

ഇന്ത്യയിലെ ടോപ് ഡിമാൻഡിങ് ജോലികളിൽ ആദ്യത്തെ 5 ൽ ഇടം പിടിച്ച ഡിജിറ്റൽ മാർക്കറ്റിങ്ങിലെ കരിയർ സാധ്യതകൾ അറിയാം, Entri ഒരുക്കുന്ന ഈ ഫ്രീ വെബിനാറിലൂടെ. ജൂലൈ 23 വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന സെഷന്റെ ഭാഗമായി ഇൻസൈറ്റ്സ് സ്വന്തമാക്കൂ. ഒരു ഫ്യൂച്ചറിസ്റ്റിക് കരിയറാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

Digital Marketing -Your Path To High Paying Jobs and Freelance Success!
Recorded Webinar
Digital Marketing -Your Path To High Paying Jobs and Freelance Success!

ഇന്ത്യയിലെ ടോപ് ഡിമാൻഡിങ് ജോലികളിൽ ആദ്യത്തെ 5 ൽ ഇടം പിടിച്ചിട്ടുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ഒരുക്കുന്ന സാധ്യതകൾ അറിഞ്ഞാലോ? ഹൈ പേയിങ്ങ് ജോബ്സ്, ഫ്രീലാൻസ് പോസിബിലിറ്റീസ് തുടങ്ങിയവയേക്കുറിച്ച് അറിയാം, ഒരു ഫ്രീ വെബിനാർ സെഷനിലൂടെ. ജൂലൈ 17 വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

How To Launch Your Digital Marketing Career In Four Months
Recorded Webinar
How To Launch Your Digital Marketing Career In Four Months

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഒരു ഡ്രീം കരിയർ ബിൾഡ് ചെയ്യാം, വെറും 4 മാസത്തിൽ. എങ്ങനെയെന്നല്ലേ? അറിയാം Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂലൈ 7 വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന സെഷന്റെ ഭാഗമായി ഇൻസൈറ്റ്സ് സ്വന്തമാക്കാം. നിങ്ങൾ ആഗ്രഹിച്ച ഹൈ പേയിങ്ങ് കരിയറിലേയ്ക്കുള്ള വഴി കണ്ടെത്താം. ഉടൻ രജിസ്റ്റർ ചെയ്യൂ.

Digital Marketing Career Path: Progression, Salary & Trends
Recorded Webinar
Digital Marketing Career Path: Progression, Salary & Trends

ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ വെറും മാസങ്ങൾ കൊണ്ട് ഒരു പുതിയ കരിയർ തുടങ്ങണമെന്നുണ്ടോ? ഈ ഫീൽഡിലെ സാധ്യതകൾ, ഇന്റസ്ട്രി ട്രെന്റ്സ്, സാലറി തുടങ്ങിയ കാര്യങ്ങൾ അറിയാം, Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂൺ 26 വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന ഫ്രീ സെഷന്റെ ഭാഗമായി ഇൻസൈറ്റ്സ് സ്വന്തമാക്കാം. ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

title
Get Expert Advice for Free: Register for Your Free Consultation Now!