ഹോസ്പിറ്റൽ മേഖലയിൽ ഒരു നല്ല ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് പറ്റിയ ഓപ്ഷനാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. സ്‌കിൽഡ് ആയിട്ടുള്ള ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർമാരുടെ ഉയർന്നുവരുന്ന ഡിമാൻഡ് ഈ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിക്കും. ഓഗസ്റ്റ് 22ന് എൻട്രി ഒരുക്കുന്ന വെബ്ബിനറിലൂടെ ഈ മേഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം. എൻട്രിയുടെ ഫാക്കൽറ്റിയായ ജോസ് തോമസ് സാർ നയിക്കുന്ന വെബ്ബിനറിന്റെ ഭാഗമാകാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
All of our webinars are recorded, so you can watch them anytime
If a good job in the hospital sector is your goal, Hospital Administration is the right option for you. The rising demand for skilled hospital administrators will create more opportunities in this field. Learn more about this sector through the webinar organized by Entri on August 22 at 8 Pm. Register now to be part of the webinar led by Entri’s faculty, Mr. Jose Thomas.