Unlock your potential with Kerala PSC Webinars! Dive into comprehensive sessions designed to enhance your knowledge and skills for competitive exams. Join our webinars for expert guidance!
All of our webinars are recorded, so you can watch them anytime
LGS എക്സാമിൽ ഏറ്റവും ഉയർന്ന റാങ്ക് തന്നെ സ്വന്തമാക്കി നിങ്ങൾ സ്വപ്നം കണ്ട സർക്കാർ ജോലി നേടിയെടുക്കണ്ടേ? എങ്ങനെ പഠിയ്ക്കണമെന്നും എന്ത് പഠിയ്ക്കണമെന്നും സുജേഷ് സാറിൽ നിന്ന് അറിയാം. ജൂലൈ 12 വൈകീട്ട് 6 30 ന് Entri ഒരുക്കുന്ന ഫ്രീ വെബിനാറിൽ പങ്കെടുക്കൂ. സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്തൂ. വേഗം രജിസ്റ്റർ ചെയ്യൂ.
സെക്രട്ടേറിയേറ്റിൽ ഒരു ജോലിയ്ക്കായി തയ്യാറെടുക്കാം, Entri യ്ക്കൊപ്പം.Secretariat Assistant എക്സാമിനായി എങ്ങനെ തയ്യാറെടുക്കണമെന്ന് അറിയാം, ഈ ഫ്രീ വെബിനാറിലൂടെ. ജൂലൈ 7 വൈകീട്ട് 7 30 ന് നടക്കുന്ന സെഷനിൽ ജോയിൻ ചെയ്ത് ഇൻസൈറ്റ്സ് സ്വന്തമാക്കൂ. ഉടൻ രജിസ്റ്റർ ചെയ്യൂ.
High Court Assistant എക്സാമിനായുള്ള തയ്യാറെടുപ്പിലാണോ? Descriptive Paper സംബന്ധമായ സംശയങ്ങൾ ഇനി വേണ്ട. ജൂൺ 26 വൈകീട്ട് 7 30 ന് Entri ഒരുക്കുന്ന ഫ്രീ വെബിനാർ സെഷനിൽ പങ്കെടുത്ത് എക്സാമിനെ ഈസിയായി നേരിടാൻ റെഡിയാവാം. ഉടൻ തന്നെ രജിസ്റ്റർ ചെയ്ത് ബാച്ചിന്റെ ഫ്രീ സെഷനിൽ പങ്കെടുക്കൂ. Register Now.
ടോപ്പ് റാങ്ക് തന്നെ ഉറപ്പാക്കാം! Secretariat Assistant പരീക്ഷയിൽ ഏറ്റവും മുന്നിലെത്താൻ ഇതാ ഒരു വഴി. കൂടുതൽ ശ്രദ്ധ കൊടുത്ത് പഠിക്കേണ്ട ടോപ്പിക്കുകൾ അറിയാം, Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂൺ 25 വൈകീട്ട് 7 30 ന് നടക്കുന്ന സെഷന്റെ ഭാഗമായി ടോപ്പറാവാൻ റെഡിയാവാം. Register Now.
High Court Office Assistant എക്സാമിനായുള്ള തയ്യാറെടുപ്പിലാണോ? ഇതാ നിങ്ങൾക്ക് എക്സാമിൽ തിളങ്ങാൻ ഞങ്ങൾ തരുന്ന ബോണസ്. ഈ ഫ്രീ വെബിനാർ സെഷൻ അറ്റന്റ് ചെയ്ത് ഇൻസൈറ്റ്സ് സ്വന്തമാക്കൂ. ജൂൺ 22 വൈകീട്ട് 7 30 ന് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ
അടിത്തറ ഉറപ്പാക്കി പഠിയ്ക്കാംസർക്കാർ ജോലിയെന്ന ഉറച്ച ലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ Entri യ്ക്കൊപ്പമാക്കാം പഠനം. ബേസിക്സിൽ നിന്ന് തന്നെ എങ്ങനെ തുടങ്ങണമെന്ന് അറിയാം, സബീഹ് സാർ നയിക്കുന്ന ഫ്രീ വെബിനാർ സെഷനിലൂടെ. ജൂൺ 20 വൈകീട്ട് 7 30 ന് നടക്കുന്ന വെബിനാറിന്റെ ഭാഗമാകുവാൻ ഉടൻ രജിസ്റ്റർ ചെയ്യൂ.
സർക്കാർ ജോലി സ്വപ്നം സത്യമാക്കാംസ്ഥിരതയുള്ള ഒരു സർക്കാർ ജോലിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ അവസരങ്ങൾ അറിയാതെ പോകരുത്. വരാനിരിയ്ക്കുന്ന എക്സാമുകളെ പറ്റിയും പോസ്റ്റുകളെ പറ്റിയും കൃത്യമായി മനസ്സിലാക്കാം! Join Our Free Webinar Now!