കയ്യിലൊരു ഡിഗ്രിയുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ വിളി വന്നിട്ടുണ്ടേ
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ പെരുമഴക്കാലമൊരുക്കി RRB NTPC. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് 10,800 ല്‍ അധികം ഒഴിവുകളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ കാത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വിശദമായി അറിയുവാന്‍ ആഗസ്റ്റ് 22, വൈകീട്ട് 8 മണിയ്ക്ക് 11 വര്‍ഷത്തെ ടീച്ചിംഗ് എക്‌സ്പീരിയന്‍സുള്ള SSC RRB എഡ്യുക്കേറ്ററും PhD സ്‌കോളറുമായ ഉണ്ണി ആര്‍. നയിക്കുന്ന RRB NTPC ഫ്രീ വെബിനാറില്‍ പങ്കെടുക്കൂ, കേന്ദ്ര സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കൂ. വെബിനാറില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ.
Entri App
All of our webinars are recorded, so you can watch them anytime