Want to ace your SSC exams? Join our SSC webinar series led by subject matter experts! Get exam strategies, key topics to prepare , and live Q&A sessions to boost your preparation.
All of our webinars are recorded, so you can watch them anytime
SSLC യോഗ്യതയുള്ളവർക്കും ഇനി ഉയർന്ന ശമ്പളത്തോടെ Central Govt. Job സ്വന്തമാക്കാം. എങ്ങനെയെന്നല്ലെ? ജൂലൈ 11 വൈകീട്ട് 8 മണിയ്ക്ക് നടക്കുന്ന ഫ്രീ വെബിനാറിന്റെ ഭാഗമാകൂ. റിജിൻ സാറിൽ നിന്നും എക്സ്പെർട്ട് അഡ്വൈസ് സ്വന്തമാക്കൂ. ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.
17,727 ഒഴിവുകളുമായി SSC CGL നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. ഒരു കേന്ദ്ര സർക്കാർ ജോലി എന്ന സ്വപ്നം ഇനി ഒട്ടും അകലെയല്ല. കൂടുതൽ വിവരങ്ങൾ അറിയാൻ Entri ഒരുക്കുന്ന ഫ്രീ വെബിനാറിൽ ജോയിൻ ചെയ്യൂ. ജൂലൈ 8 വൈകീട്ട് 8 മണിക്ക് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ രജിസ്റ്റർ ചെയ്യൂ.