Teaching Exam | Recorded on Oct 13, 2024

Are you Preparing for KTET? Crack KTET Exam Easily

വരാനിരിക്കുന്ന KTET പരീക്ഷ ഈസിയായി Crack ചെയ്യാനുള്ള പുതുപുത്തൻ ഐഡിയകളുമായി OCT 13 വൈകിട്ട് 7:30 ന് സീന മിസ്സ് എത്തുന്നു. എൻട്രിയൊരുക്കുന്ന ഫ്രീ വെബ്ബിനാറിൻ്റെ ഭാഗമാവൂ, എക്സാം സ്ട്രാറ്റജീസ് മനസ്സിലാക്കൂ. അവസരം മിസ്സാവാതിരിക്കാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

Mentor
Seena
Faculty at Entri App

Past webinars

All of our webinars are recorded, so you can watch them anytime

Are you Preparing for KTET? Crack KTET Exam Easily
Recorded Webinar
Are you Preparing for KTET? Crack KTET Exam Easily

Are you preparing for KTET? Seena Miss is coming on October 13 at 7:30 PM with fresh ideas to help you easily crack the upcoming KTET exam. Be a part of Entri's free webinar, understand the exam strategies, and make sure you don't miss this opportunity. Register now!

Will the KTET exam take place before the HSA exams?
Recorded Webinar
Will the KTET exam take place before the HSA exams?

HSA പരീക്ഷയ്ക്ക് മുൻപ് ഇനിയൊരു KTET എക്സാം ഉണ്ടാകുമോ? എങ്കിൽ എങ്ങനെ ഒരുങ്ങണം? എല്ലാം അറിയാം, Entri ഒരുക്കുന്ന ഒരു ഫ്രീ വെബിനാറിലൂടെ. ഓഗസ്റ്റ് 11 വൈകീട്ട് 7:30 ന് നടക്കുന്ന സെഷന്റെ ഭാഗമായി എല്ലാ സംശയങ്ങളും ക്ലിയർ ചെയ്യാം. ഈ ഫ്രീ വെബിനാറിൽ പങ്കെടുക്കുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

Start your HSA Physical Science Exam Preparation
Recorded Webinar
Start your HSA Physical Science Exam Preparation

Physical Science Paper ഉയർന്ന സകോറോടെ എങ്ങനെ ക്രാക്ക് ചെയ്യാം? അറിയേണ്ടതെല്ലാം ഇവിടെയുണ്ട്. എക്സാം സംബന്ധമായി നിങ്ങൾക്കുള്ള ആശങ്കകൾ അവസാനിപ്പിയ്ക്കാം. Entri ഒരുക്കുന്ന ഫ്രീ വെബിനാറിലുണ്ട് നിങ്ങൾ തേടുന്ന ഉത്തരങ്ങൾ. ഓഗസ്റ്റ് 9 വൈകീട്ട് 7 30 ന് നടക്കുന്ന വെബിനാറിന്റെ ഭാ​ഗമാകുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

Success Awaits- Free Webinar on HSA English Exam Preparation!
Recorded Webinar
Success Awaits- Free Webinar on HSA English Exam Preparation!

HSA English പരീക്ഷയ്ക്കായി സജ്ജരാവാം Entri യ്ക്കൊപ്പം. എക്സ്പെർട്ട് മെന്റേഴ്സിനൊപ്പം എങ്ങനെ എക്സാം ക്രാക്ക് ചെയ്യണമെന്ന് അറിയാം, ഒരു ഫ്രീ വെബിനാർ സെഷനിലൂടെ.

Know how to prepare effectively for the HSA Social Science Exam
Recorded Webinar
Know how to prepare effectively for the HSA Social Science Exam

HSA Social Science എക്സാമിനായുള്ള തയ്യാറെടുപ്പിലാണോ? കൃത്യമായ രീതിയിൽ പഠനം എങ്ങനെ ക്രമീകരിക്കണം എന്നറിയാം, Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ.

Ace Your HSA English Exam with Ranjith Sir: Free Webinar
Recorded Webinar
Ace Your HSA English Exam with Ranjith Sir: Free Webinar

HSA English എക്സാമിൽ മുന്നിലെത്താൻ റെഡിയാവാം രഞ്ജിത്ത് സാറിനൊപ്പം. മികച്ച സ്റ്റഡി പ്ലാനെകുറിച്ചും എക്സാം സംബന്ധമായ കാര്യങ്ങളെക്കുറിച്ചും അറിയാം, ഒരു ഫ്രീ വെബിനാറിലൂടെ.

Study these topics for High Score – HSST Malayalam
Recorded Webinar
Study these topics for High Score – HSST Malayalam

HSST Malayalam പരീക്ഷയ്ക്കായി തയ്യാറെടുക്കാം, Entri യ്ക്കൊപ്പം. നിർബന്ധമായും പഠിയ്ക്കേണ്ട ടോപ്പിക്സ് ഏതൊക്കെയെന്ന് മനസ്സിലാക്കാം. ജൂൺ 17 വൈകീട്ട് 8 30 ന് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

Sure Shot Questions for HSST Commerce Exam!
Recorded Webinar
Sure Shot Questions for HSST Commerce Exam!

HSST Commerce എക്സാമിനായുള്ള തയ്യാറെടുപ്പിലാണോ? ഉറപ്പായും പരീക്ഷയ്ക്ക് പ്രതീക്ഷിയ്ക്കാവുന്ന ചോദ്യങ്ങൾ പരിചയപ്പെടാം, Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂൺ 16 ന് വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന ഫ്രീ സെഷന്റെ ഭാഗമായി എക്സാമിൽ തിളങ്ങാൻ റെഡിയാവാം. ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ. 

Prepare for Scientific Officer (Biology) Exam under Forensic Department!
Recorded Webinar
Prepare for Scientific Officer (Biology) Exam under Forensic Department!

ഫോറെൻസിക് ഡെപ്ക്ർട്മെന്റിലെ സയന്റിഫിക്ക് ഓഫീസർ എന്ന പോസ്റ്റ്‌ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം. എക്സാമിന് ഉറപ്പായും വരാവുന്ന ടോപിക്സ് കവർ ചെയ്യാം Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂൺ 13 വൈകിട്ട് 7 30 ന് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ ജോയിൻ ചെയ്യൂ.

Don’t miss these questions for your HSST History Exam!
Recorded Webinar
Don’t miss these questions for your HSST History Exam!

HSST History പേപ്പറിൽ ഒരു മാർക്ക് പോലും മിസ്സാക്കേണ്ട. ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ ഏതൊക്കെയെന്ന് അറിയാം, Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. ജൂൺ 12 വൈകിട്ട് 7 30 ന് നടക്കുന്ന സെഷനിൽ ജോയിൻ ചെയ്യാൻ ഉടൻ രജിസ്റ്റർ ചെയ്യൂ.

KTET Psychology : 201 Questions Discussion
Recorded Webinar
KTET Psychology : 201 Questions Discussion

KTET Cat.3 എക്സാമിനായുള്ള ഒരുക്കത്തിലാണോ? സൈക്കോളജി ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ നിങ്ങളെ കുഴയ്ക്കില്ല. Entri ഒരുക്കുന്ന ഈ ഫ്രീ ക്വസ്റ്റ്യൻ ഡിസ്ക്കഷൻ സെഷനിൽ പങ്കെടുക്കൂ. ജൂൺ 9 വൈകീട്ട് 7 30 ന് നടക്കുന്ന വെബിനാർ എക്സാമിൽ മുന്നിലെത്താൻ നിങ്ങളെ സഹായിക്കും. ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

Get HSST Malayalam Exam ready with 60 day study plan!
Recorded Webinar
Get HSST Malayalam Exam ready with 60 day study plan!

ഹയർ സെക്കണ്ടറി മലയാളം പരീക്ഷയുടെ സിലബസ് വന്നു. 60 ദിവസത്തെ പെർഫെക്റ്റ് സ്റ്റഡി പ്ലാനോടെ പഠനം തുടങ്ങാം, Entri യ്ക്കൊപ്പം. മികച്ച പരിശീലനത്തിലൂടെ റാങ്ക് ലിസ്റ്റിലേയ്ക്കുള്ള യാത്ര എങ്ങനെ തുടങ്ങണമെന്ന് അറിയാം, ഒരു ഫ്രീ വെബിനാറിലൂടെ. ജൂൺ 7 വൈകീട്ട് 7 മണിയ്ക്ക് നടക്കാൻ പോകുന്ന വെബിനാറിന്റെ ഭാ​ഗമാകുന്നതിന് ഉടൻ രജിസ്റ്റർ ചെയ്യൂ.

60 Days Study Plan to crack HSST CS Exam!
Recorded Webinar
60 Days Study Plan to crack HSST CS Exam!

ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (CS) ആകാനുള്ള ഒരുക്കത്തിലാണോ? എവിടെ വരെയായി നിങ്ങളുടെ പ്രിപ്പറേഷൻ? 60 ദിന സ്റ്റഡി പ്ലാൻ അനുസരിച്ചു പഠനം എഫക്റ്റീവാക്കാം. പരീക്ഷയെ എങ്ങനെ നേരിടണമെന്ന് കൃത്യമായി മനസ്സിലാക്കാം, ഒരു ഫ്രീ വെബിനാറിലൂടെ. ജൂൺ 5 വൈകീട്ട് 7 30 ന് നടക്കുന്ന സെഷന്റെ ഭാഗമാകുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ.

Gain Insights on Modern Indian History for HSST Exam!
Recorded Webinar
Gain Insights on Modern Indian History for HSST Exam!

HSST എക്സാമിലെ Modern Indian History ചോദ്യങ്ങളുടെ സോഴ്സിനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ? ഈ ഭാഗത്ത് നിന്ന് ഒരു മാർക്ക് പോലും മിസ്സാവാതെ ഇരിക്കാൻ Entri ഒരുക്കുന്ന ഫ്രീ വെബിനാറിൽ പങ്കെടുക്കൂ. ജൂൺ 4 വൈകീട്ട് 8 മണിയ്ക്ക് നടക്കുന്ന ഫ്രീ സെഷൻ മിസ്സ് ചെയ്യേണ്ട. ഉടൻ തന്നെ രജിസ്റ്റർ ചെയ്ത് വെബിനാറിന്റെ ഭാഗമാകൂ. Register Now.

Crack KTET Psychology Paper with Ease
Recorded Webinar
Crack KTET Psychology Paper with Ease

KTET സൈക്കോളജി പേപ്പറിൽ ഇനി ഒരു മാർക്ക് പോലും മിസ്സാവില്ല. ഉറപ്പായും ഓർത്തുവയ്ക്കേണ്ട ചോദ്യങ്ങൾ മനസ്സിലാക്കാം, Entri ഒരുക്കുന്ന ഫ്രീ വെബിനാറിലൂടെ. തികച്ചും ഫ്രീയായ ഈ ക്വസ്റ്റ്യൻ ഡിസ്ക്കഷൻ സെഷന്റെ ഭാഗമായി എക്സാമിൽ തിളങ്ങാൻ ഒരുങ്ങാം.

title
Get Expert Advice for Free: Register for Your Free Consultation Now!