Conquer your RRB exams! Free webinars with toppers & subject matter experts. Learn tips, solve tricky sections, and ace the interview.
All of our webinars are recorded, so you can watch them anytime
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ പെരുമഴക്കാലമൊരുക്കി RRB NTPC. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് 10,800 ല്‍ അധികം ഒഴിവുകളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ കാത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വിശദമായി അറിയുവാന്‍ ആഗസ്റ്റ് 22, വൈകീട്ട് 8 മണിയ്ക്ക് ഉണ്ണി ആര്‍. നയിക്കുന്ന RRB NTPC ഫ്രീ വെബിനാറില്‍ പങ്കെടുക്കൂ, കേന്ദ്ര സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കൂ.
എങ്കില്‍ ഇന്ത്യന്‍ റെയില്‍വേയിലുണ്ട് ജോലി സാധ്യതകളുടെ വലിയ ലോകം. RRB NTPC യ്ക്ക് കീഴിലുള്ള കരിയര്‍ സാധ്യതകളെ കുറിച്ചും പുതിയ അപ്‌ഡേറ്റ്‌സ്, സിലബസ് എന്നിവയെ കുറിച്ചും കൂടുതലറിയാന്‍ Entri ഒരുക്കുന്ന ഫ്രീ RRB വെബിനാറില്‍ പങ്കെടുക്കൂ. തിയ്യതി: ജൂലൈ 18, വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക്
ഇന്ത്യൻ റെയിൽവേയിൽ RPF SI, Constable തുടങ്ങിയ പോസ്റ്റുകൾ സ്വന്തമാക്കാൻ ഒരുങ്ങാം, Entri യ്ക്കൊപ്പം. സിലബസ് ഡിസ്ക്കഷൻ, പഠനത്തിനായുള്ള സ്ട്രാറ്റജി, പ്രധാന ടോപ്പിക്സ് എന്നിവയെല്ലാം വിശദമായി അറിയാം, ഈ ഫ്രീ വെബിനാറിലൂടെ. ജൂൺ 15 വൈകീട്ട് 8 മണിയ്ക്ക് നടക്കുന്ന ഫ്രീ സെഷന്റെ ഭാഗമായി സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്തൂ. Register Now.