Spoken English Course in Malayalam

Enhance your fluency, grammar, vocabulary, and listening skills. Start learning spoken English with Entri!

Why Learn from Entri?

EVA (Entri English Virtual Assistant) AI ഭാഷാ സഹായി.

EVA (Entri English Virtual Assistant) AI ഭാഷാ സഹായി.

English Fluency Check ചെയ്യാനുള്ള Tools.

English Fluency Check ചെയ്യാനുള്ള Tools.

Pronunciation മെച്ചപ്പെടുത്താൻ Practice Sessions.

Pronunciation മെച്ചപ്പെടുത്താൻ Practice Sessions.

Recorded Video Classes & Live Practice Sessions.

Recorded Video Classes & Live Practice Sessions.

App-based Learning.

App-based Learning.

Who Can Join?

  • സ്കൂളിലും കോളേജിലും English വിഷയത്തിൽ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക്
  • ഇന്റർവ്യൂസിൽ Fluent ആയി English സംസാരിയ്ക്കാൻ ആഗ്രഹമുള്ളവർക്ക്
  • കുട്ടികളെ English പഠിപ്പിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന മാതാപിതാക്കൾക്ക്
  • വീട്ടമ്മമാർ, ബിസിനസ്സുകാർ, Professionals തുടങ്ങിയവർക്ക്

Meet your Teacher

We bring the best tutors for you

ഞങ്ങൾക്കൊപ്പം നിങ്ങളും ഇനി ഇംഗ്ലീഷിൽ സംസാരിക്കും!
Teaching മേഖലയിൽ 20 + വർഷത്തിലധികം അനുഭവസമ്പത്തുള്ള ഞങ്ങളുടെ മെന്റർസ് നിങ്ങളുടെ ഭാഷാ പരിമിതികൾ മനസ്സിലാക്കി കൃത്യമായ guidance നൽകുന്നു. ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗം, ഉച്ചാരണം, വ്യാകരണം തുടങ്ങി വിവിധ വിഷയങ്ങളിൽ training നൽകുന്നു. Interactive Classes, Group Live Sessions, 120+ Recorded Classes, Quizzes, മറ്റ്‌ Exercises വഴി നിങ്ങളുടെ English ഭാഷ പ്രാവീണ്യം മെച്ചപ്പെടുത്തുന്നു.
കേൾക്കാൻ EVA ഉണ്ട് പറയാൻ തയാറാണോ!
English എഴുതാൻ എളുപ്പമാണ്, പറയാൻ ആണ് പാട് അല്ലേ? നിരന്തരം communicate ചെയ്ത് English conversations correct ചെയ്യുന്നതിന് Eva യുടെ സപ്പോർട്ട് Entri നിങ്ങൾക്ക് നൽകുന്നു. സംസാരിക്കാൻ ആഗ്രഹമുള്ള, സംശയമുള്ള വാക്കുകൾ, അവയുടെ grammar, pronunciation, sentence structure, തുടങ്ങി എല്ലാ ആശങ്കകളും Eva യുമായി സംസാരിച്ച് ready ആക്കാം. Conversation training, vocabulary building മറ്റ്‌ അസ്സിസ്റ്റൻസുകൾക്കും Eva യുടെ സേവനം പ്രയോജനപ്പെടുത്താം.

Why Do Students Love Us?

Jouhara Jinana Ck
Jouhara Jinana Ck
I joined Entri to improve my communication skills in English and to enhance my confidence. It offers live sessions, recordings, doubt-clearing sessions, and conversation labs. This platform helps me enhance my speaking skills. Now, I am very confident to speak in English. Thanks to Entri.
Krishna
Krishna
I joined Entri to improve my English skills. They provide conversation labs, doubt-clearing sessions, group discussions, and live sessions. There are many platforms to enhance our English speaking skills, and those who are ready to seize that opportunity can definitely grow and speak like native speakers. I really recommend Entri for improving English speaking skills.
Vijitha
Vijitha
Entri is one of the best learning app. I have completed spoken english course fron Entry. They provides conversation labs, doubt clearing sessions, live classes. I am verry happy about Entry. Now I can speak English with confident. Mentors are verry supportive. Its such a wondeful course. Thank you all mentors and thank you Entri.

English E-book for Beginners - Download Now!
Name required
Phone number required

Frequently Asked Question

Do you have any questions? Here are some frequently asked questions that we have answered

STEP 1

പ്ലാൻ select ചെയ്യുക. സക്സസ്ഫുൾ പേയ്‌മെന്റിനു ശേഷം നിങ്ങളുടെ Entri Account activate ആകുന്നതാണ്.

STEP 2

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്‌തോ വെബ് ആപ്പ് മുഖേനയോ (iOS users) കോഴ്‌സ് ആക്‌സസ് ചെയ്യാം

STEP 3

കോഴ്സ് വീഡിയോസ് കണ്ട് പഠിച്ച് തുടങ്ങാം! ഗോൾഡ് പ്ലാൻ തിരഞ്ഞെടുത്തവർക്ക് എൻട്രിയുടെ Welcome Call ലഭിക്കുന്നതാണ്

തീർച്ചയായും! നിങ്ങളുടെ English മികച്ചതാക്കാനുള്ള ഒരു Online Speaking കോഴ്സാണ് ഇംഗ്ലീഷ് പഠിയ്ക്കാം With Inverted Coconut. Native American English സ്പീക്കറായ അപർണ മൾബറിയാണ് Course നയിക്കുന്നത്. നിങ്ങളുടെ Grammar, Vocabulary, Pronunciation എന്നിവ മെച്ചപ്പടുത്താനുള്ള പ്രാക്ടിക്കൽ Live സെഷനുകൾ കോഴ്സിന്റെ ഭാഗമാണ്. നിങ്ങളുടെ തുടർച്ചയായ പരിശ്രമം കൂടി ഉണ്ടെങ്കിൽ ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് English ഫ്ലുവന്റായി സംസാരിക്കാനാകും.

ഇംഗ്ലീഷിൽ നിങ്ങൾ ബേസിക്ക് ലെവൽ ആണെങ്കിൽ റെഗുലർ പ്ലാനിൽ ജോയിൻ ചെയ്ത് റെക്കോർഡഡ് ക്ലാസ് വീഡിയോസ് കണ്ട് Grammar, Pronunication ബേസിക്സ് പഠിച്ച് തുടങ്ങാം. അതല്ല, നിങ്ങൾ ഒരു മെന്ററുടെ സഹായത്തോടെ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ഇന്റർമീഡിയേറ്റ് അല്ലെങ്കിൽ അഡ്വാൻസ്ഡ് ലെവൽ ആണെങ്കിലോ, നിങ്ങൾക്ക് ഏറ്റവും അനുയോജ്യം ഗോൾഡ് പ്ലാൻ ആണ്.

ഗോൾഡ് കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് ബാച്ച് തിരിച്ച ഗ്രൂപ്പ് ലൈവ് ക്ലാസ്സുകളാണ് ലഭിക്കുന്നത്. പേഴ്‌സണൽ മെന്റർഷിപ്പ് വേണമെങ്കിൽ നിങ്ങൾക്ക് ഞങ്ങളുടെ സൂപ്പർ ഗോൾഡ് കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്.

ഇന്നത്തെ കാലത്ത് English അറിഞ്ഞിരിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. Global ലാം​ഗ്വേജായ ഇം​ഗ്ലീഷിൽ, ഒഴുക്കോടെ സംസാരിക്കാൻ അറിയുന്നത് പുതിയ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ജോലി സ്ഥലത്തും, ഫാമിലി ​ഗാതറിം​​ഗിലും ഇന്റർവ്യൂവിലും English സംസാരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നു. നിങ്ങൾ മറ്റൊരു രാജ്യത്തേയ്ക്ക് Migrate ചെയ്യാൻ പ്ലാൻ ചെയ്യുന്നുവെങ്കിലോ, ഫോറിൻ ട്രിപ്പ് ആ​ഗ്രഹിയ്ക്കുന്നുവെങ്കിലോ English ഭാഷ ഉറപ്പായും അറിഞ്ഞിരിയ്ക്കണം. English ഫ്ലുവന്റായി സംസാരിയ്ക്കാൻ അറിയുന്നത് നിങ്ങളുടെ Communication Skills മികച്ചതാക്കുന്നു.

തീർച്ചയായും! നിങ്ങളുടെ English മികച്ചതാക്കാനുള്ള ഒരു Online സ്പീക്കിംഗ് കോഴ്സാണ് ഇംഗ്ലീഷ് പഠിയ്ക്കാം With Inverted Coconut. നേറ്റീവ് അമേരിക്കൻ English സ്പീക്കറായ അപർണ മൾബറിയാണ് Course നയിക്കുന്നത്. നിങ്ങളുടെ Grammar, Vocabulary, Pronunciation എന്നിവ മെച്ചപ്പടുത്താനുള്ള പ്രാക്ടിക്കൽ Live സെഷനുകൾ കോഴ്സിന്റെ ഭാഗമാണ്. നിങ്ങളുടെ തുടർച്ചയായ പരിശ്രമം കൂടി ഉണ്ടെങ്കിൽ ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് ഇംഗ്ലീഷ് ഫ്ലുവന്റായി സംസാരിക്കാനാകും.

Available ആയ slot-കളിൽ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കാം.

Have Questions?

whatsapp