റെയിൽവേ മേഖലയിൽ Station Master ആയി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പ്രത്യേക സെഷൻ. Station Master തസ്തികയുടെ യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുപ്പ് നടപടികൾ, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച് അറിയാം. വരാനിരിക്കുന്ന അവസരങ്ങൾ ലക്ഷ്യമിട്ട് എങ്ങനെ തയ്യാറെടുപ്പ് ആരംഭിക്കണമെന്നും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മനസ്സിലാക്കാം.
Station Master തസ്തികയുടെ യോഗ്യതയും ജോലി സാധ്യതകളും
പരീക്ഷാ ഘടനയും തിരഞ്ഞെടുപ്പ് നടപടികളും
Railway പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് തന്ത്രങ്ങൾ
Interact live and get expert insights live



Watch the on-demand sessions and never fall behind


