HCA English & Descriptive Hack: ഡിസ്ക്രിപ്റ്റീവ് പേപ്പറിനെ ഇനി പേടിക്കണ്ട – November 2026

UPCOMING
Malayalam
Thu, 12 November, 07:00 PM

Sign up now to reserve your spot for the free webinar



    Webinar details

    HCA പരീക്ഷയിലെ English, Descriptive പേപ്പറുകൾ ഇനി ആത്മവിശ്വാസത്തോടെ നേരിടാം. പരീക്ഷയിൽ ചോദിക്കാവുന്ന പ്രധാനപ്പെട്ട ചോദ്യരീതികൾ, ഉത്തരം എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ എന്നിവ ഈ സെഷനിലൂടെ പരിചയപ്പെടാം. Descriptive പരീക്ഷയ്ക്ക് കൃത്യമായി തയ്യാറെടുക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നേടാം.

    What you will learn in this webinar

    01

    HCA English, Descriptive പേപ്പറുകളുടെ പ്രധാന ഭാഗങ്ങൾ

    02

    ഉത്തരം എഴുതാനുള്ള രീതികളും പരീക്ഷാ തന്ത്രങ്ങളും

    03

    English writing, grammar കഴിവുകൾ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ

    Other Upcoming Webinars

    Interact live and get expert insights live

    Telugu
    UPCOMING
    Wed, 11 November, 06:00 PM

    Data Analytics – November 2026

    Raghavendra

    Malayalam
    UPCOMING
    Wed, 11 November, 07:00 PM

    SAP – November 2026

    AMuhammed Ashfak

    Telugu
    UPCOMING
    Wed, 11 November, 08:00 PM

    Quantity Surveying – November 2026

    Swami/Suresh

    Catch up on what you’ve missed

    Watch the on-demand sessions and never fall behind