PSC പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടാൻ അറിയേണ്ടത് പഠനം മാത്രമല്ല, ശരിയായ പരീക്ഷാ തന്ത്രങ്ങൾ കൂടിയാണ്. നെഗറ്റീവ് മാർക്കിങ് ഒഴിവാക്കാൻ ചോദ്യങ്ങളെ എങ്ങനെ സമീപിക്കണം, ഉത്തരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, ലഭ്യമായ സമയത്തിനുള്ളിൽ മികച്ച സ്കോർ നേടാൻ എങ്ങനെ ശ്രമിക്കാം എന്നിവ ഈ വെബിനാറിലൂടെ മനസ്സിലാക്കാം.
നെഗറ്റീവ് മാർക്കിങ് ഒഴിവാക്കാനുള്ള തന്ത്രങ്ങൾ
ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ കണ്ടെത്താനുമുള്ള രീതികൾ
സ്കോർ മെച്ചപ്പെടുത്താനുള്ള പരീക്ഷാ തന്ത്രങ്ങൾ
Interact live and get expert insights live



Watch the on-demand sessions and never fall behind


