Table of Contents
Indian Constitution Questions in Malayalam: ഇന്ത്യൻ ഭരണഘടന കേരള PSC യിലെ ലോകപരിജ്ഞാന ഭാഗത്തിലെ ഒരു പ്രധാന ഘടകം ആണ്. മുൻവർഷങ്ങളിൽ നടന്ന നിരവധി പരീക്ഷകളുടെ ഒരു അവലോകനം നടത്തിയാൽ ഇന്ത്യൻ ഭരണഘടന ഒരു കേരള PSC ഉദ്യോഗാർഥിയുടെ റാങ്ക് നിർണയിക്കാൻ കെല്പുള്ള ഒരു ഭാഗം ആണ് എന്ന് തന്നെ നമുക്ക് പറയാം. ഈ വർഷത്തെ കേരള PSC പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമുക്ക് കുറച്ചു Indian Constitution Questions in Malayalam പഠിക്കാം. Let’s learn some more Indian Constitution Questions in Malayalam here!
Indian Constitution Questions in Malayalam Set 1
- സ്വത്തവകാശം മൗലികാവകാശങ്ങള്ളുടെ പട്ടികയിൽ മാറ്റി സാധാരണ നിയമാവകശം ആക്കിയത് ഏതു ഭരണഘടന ഭേദഗതിയിൽ ആണ്?
- 42nd ഭരണഘടന ഭേദഗതി
- 44th ഭരണഘടന ഭേദഗതി
- 52nd ഭരണഘടന ഭേദഗതി
- 74th ഭരണഘടന ഭേദഗതി
- ഭരണഘടന നിർമാണസമതിയുടെ സ്ഥിര അധ്യക്ഷൻ ആരാണ്?
- B. R അംബേദ്കർ
- രാജേന്ദ്ര പ്രസാദ്
- സച്ചിദാനന്ദ സിൻഹ
- ജവഹർലാൽ നെഹ്റു
- അയിത്താചരണം ശിക്ഷാർഹം ആയ കുറ്റം ആക്കിയ വകുപ്പ് ഏതാണ്?
- ആർട്ടിക്കിൾ 17
- ആർട്ടിക്കിൾ 18
- ആർട്ടിക്കിൾ 19
- ആർട്ടിക്കിൾ 20
- ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിൾ ആണ് മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത്?
- ആർട്ടിക്കിൾ 51
- ആർട്ടിക്കിൾ 51 A
- ആർട്ടിക്കിൾ 52
- ആർട്ടിക്കിൾ 32
- മൗലികാവകാശങ്ങള്ളുടെ സംരക്ഷകൻ ആരാണ്?
- പാർലമെൻ്റ്
- പ്രസിഡൻ്റ്
- വൈസ് പ്രസിഡൻ്റ്
- സുപ്രീം കോടതി
- ഇന്ത്യൻ ഭരണഘടനയുടെ മുഖ്യപങ്കു എടുത്തിരിക്കുന്ന ബ്രിട്ടീഷ് നിയമാവലിഎതാണ്?
- ഇന്ത്യൻ കൗൺസിൽ അക്റ്റ് 1909
- ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1919
- ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935
- ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1858
- ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച വ്യക്തി ആരാണ്?
- എം എൻ റോയി
- മോത്തിലാൽ നെഹ്റു
- ജവഹർലാൽ നെഹ്റു
- മൗലാന അബ്ദുൽ കലാം ആസാദ്
- ഏറ്റവും അധികം അംഗങ്ങൾ ഭരണഘടന നിർമാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യ ഏതാണ്?
- ബംഗാൾ
- മദ്രാസ്
- യുണൈറ്റഡ് പ്രൊവിൻസ്
- കൊച്ചിൻ
- ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ ആരാണ്?
- രാജേന്ദ്ര പ്രസാദ്
- ജവഹർലാൽ നെഹ്റു
- സച്ചിദാനന്ദ സിൻഹ
- സർദാർ വല്ലഭായ് പട്ടേൽ
- ഭരണഘടന നിർമാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്?
- എച്ച് സി മുഖർജി
- വി ടി കൃഷ്ണമാചാരി
- എച് വി അർ അയ്യങ്കാർ
- ജെ ബി കൃപലാനി
Indian Constitution Questions in Malayalam Set 2
1: Who was the first woman President of India?
- ഭരണഘടനയുടെ കവർ പേജ്, ലേ ഔട് എന്നിവ തയാറാക്കിയ കലാകാരൻ ആരാണ്?
- നന്ദലാൽ ബോസ്
- വസന്ത് കൃഷ്ണ
- പ്രേം ബിഹാരി നരിൻ
- എസ് എൻ മുഖർജി
- ഇന്ത്യയിൽ പ്രീഡിഗ്രി പാസ്സ് ആയ ആദ്യ ദളിത് വനിത ആരാണ്?
- ആനി മസ്ക്രിൻ
- അമ്മു സ്വാമിനാഥൻ
- ദാക്ഷായിണി വേലായുധൻ
- അന്ന ചാണ്ടി
- താഴെ നൽകിയിരിക്കുന്ന നാമങ്ങളിൽ ഇന്ത്യൻ ഭരണഘടന നിർമാണ സഭയിൽ ഇല്ലാതിരുന്ന വ്യക്തി ആരാണ്?
- ആനി മസ്ക്രിൻ
- അമ്മു സ്വാമിനാഥൻ
- ദാക്ഷായിണി വേലായുധൻ
- അന്ന ചാണ്ടി
- നവംബർ 26 താഴെ നൽകിയിരിക്കുന്ന ദിനങ്ങളിൽ ഏതാണ്?
- ഇന്ത്യൻ റിപബ്ലിക് ദിനം
- ദേശീയ നിയമദിനം
- ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
- ദേശീയ ഖാദി ദിനം
- താഴെ നൽകിയിരിക്കുന്ന പ്രത്യേകതകളിൽ ഏതൊക്കെയാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് ഉള്ളത്?
- ലിഖിതം
- നിയമവാഴ്ച
- ഏകപൗരത്വം
- ഇവയെല്ലാം
- രാജാവിനെ തെരഞ്ഞെടുക്കുന്ന ഏക ലോകരാഷ്ട്രം ഏതാണ്?
- നൗറു
- മലേഷ്യ
- കുവൈറ്റ്
- സൗദി
- ആധുനിക മനൂ എന്നറിയപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകൻ ആരാണ്?
- എസ് എൻ മുഖർജി
- കെ സി നിയോഗി
- ബി ആർ അംബേദ്കർ
- രാജേന്ദ്ര പ്രസാദ്
- ഭരണഘടന നിർമ്മാണ സഭയുടെ ഡ്രാഫ്ട്ടിങ് കമ്മിറ്റി നിയമിക്കപ്പെട്ട ദിവസം ഏതു?
- 29 ഓഗസ്റ്റ് 1947
- 28 ഓഗസ്റ്റ് 1947
- 28 ജൂലായ് 1947
- 29 ജൂലായ് 1947
- ബി ആർ അംബേദ്കറുടെ ആത്മകഥയുടെ പേര് എന്ത്?
- ദ് അന്ടച്ചബിൽ
- വെയിറ്റിംഗ് ഫോർ എ വിസ
- ബുദ്ധ ഓർ കാറൽ മാർക്സ്
- അനിഹിലാഷൻ ഓഫ് കാസ്റ്റ്
- സർദാർ വല്ലഭായ് പട്ടേൽ ചെയർമാൻ അല്ലാത്ത കമ്മിറ്റി ഏതാണ്?
- അഡ്വൈസറി കമ്മിറ്റി ഓൺ ഫണ്ടമെൻ്റൽ റൈറ്റ്സ്
- മൈനോരിട്ടി കമ്മിറ്റി
- ട്രൈബൽ ആൻഡ് ഏകസ്ല്ലുടെഡ് എരിയാസ് കമ്മിറ്റി
- യൂണിയൻ പവേഴ്സ് കമ്മിറ്റി
Indian Constitution Questions in Malayalam Set 3
- ഇന്ത്യൻ ഭരണഘടന ആമുഖം എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- അമേരിക്ക
- ബ്രിട്ടൻ
- റഷ്യ
- ചൈന
- ഇന്ത്യൻ ഭരണഘടന ജ്യുടിഷ്യൽ റിവ്യൂ എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- അമേരിക്ക
- ബ്രിട്ടൻ
- റഷ്യ
- ചൈന
- ഇന്ത്യൻ ഭരണഘടന മൗലിക കടമകൾ എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- ബ്രിട്ടൻ
- റഷ്യ
- ചൈന
- അയർലൻഡ്
- ഇന്ത്യൻ ഭരണഘടന ഏക പൗരത്വം എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- ബ്രിട്ടൻ
- റഷ്യ
- ചൈന
- അയർലൻഡ്
- ഇന്ത്യൻ ഭരണഘടന യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ്സ് ലിസ്റ്റ് എന്ന ആശയങ്ങൾ കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- റഷ്യ
- ചൈന
- അയർലൻഡ്
- കാനഡ
- ഇന്ത്യൻ ഭരണഘടന അവശിഷ്ട അധികാരങ്ങൾ എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- റഷ്യ
- ചൈന
- അയർലൻഡ്
- കാനഡ
- ഇന്ത്യൻ ഭരണഘടന കൺകോറൻ്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- ആസ്ട്രേലിയ
- റഷ്യ
- ചൈന
- അയർലൻഡ്
- ഇന്ത്യൻ ഭരണഘടന DPSP എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- ആസ്ട്രേലിയ
- റഷ്യ
- ചൈന
- അയർലൻഡ്
- ഇന്ത്യൻ ഭരണഘടന ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- ആസ്ട്രേലിയ
- റഷ്യ
- ചൈന
- ദക്ഷിണ ആഫ്രിക്ക
- ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക് എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
- ആസ്ട്രേലിയ
- റഷ്യ
- ചൈന
- ഫ്രാൻസ്
Indian Constitution Questions in Malayalam FAQs
- ലോകത്തെ ആദ്യ ലിഖിത ഭരണഘടന ഏതു രാജ്യത്തിൻ്റെ ആണ്?
- അമേരിക്ക
- ബ്രിട്ടൻ
- അയർലൻഡ്
- ജപ്പാൻ
- പ്രത്യക്ഷ ജനാധിപത്യം ഉള്ള രാജ്യം ഏതാണ്?
- ബ്രിട്ടൻ
- അയർലൻഡ്
- ജപ്പാൻ
- സ്വിറ്റ്സർലൻഡ്
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
- ഇന്ത്യ
- ചൈന
- ബ്രസീൽ
- അമേരിക്ക
- ആധുനിക ജനാധിപത്യത്തിൻ്റെ നാട് എന്നു അറിയപ്പെടുന്ന രാജ്യം ഏതാണ്?
- ചൈന
- ബ്രസീൽ
- അമേരിക്ക
- ബ്രിട്ടൺ
- ഇന്ത്യൻ ഭരണഘടനയുടെ അധികാര സ്രോതസ്സ് ഇന്ത്യയിലെ ജനങ്ങൾ ആണെന്ന് പറയുന്ന ഭാഗം ഏതാണ്?
- ആർട്ടിക്കിൾ 1
- ആമുഖം
- ഭാഗം 2
- ഭാഗം 3
- മിനി ഭരണഘടന എന്നു വിളിക്കപ്പെടുന്ന ഭരണഘടന ഭേദഗതി ഏതാണ്?
- 42 ഭരണഘടന ഭേദഗതി
- 44 ഭരണഘടന ഭേദഗതി
- 18 ഭരണഘടന ഭേദഗതി
- 71 ഭരണഘടന ഭേദഗതി
- ഇന്ത്യൻ ഭരണഘടനയിൽ ആമുഖത്തിൽ മാറ്റം വരുത്തിയ ഏക ഭരണഘടന ഭേദഗതി ഏതാണ്?
- 42 ഭരണഘടന ഭേദഗതി
- 44 ഭരണഘടന ഭേദഗതി
- 18 ഭരണഘടന ഭേദഗതി
- 71 ഭരണഘടന ഭേദഗതി
- ആമുഖം ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകം ആണെന്ന് പറഞ്ഞ സുപ്രീം കോടതി വിധി ഏതാണ്?
- ബെറുബാരി കേസ്
- കേശവനന്ദ ഭാരതി കേസ്
- യൂണിയൻ ഓഫ് ഇന്ത്യ Vs LIC ഓഫ് ഇന്ത്യ
- അതം പ്രകാശ് Vs സ്റ്റേറ്റ് ഓഫ് ഹരിയാന
- ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം കരസ്ഥമാക്കാൻ താഴെയുള്ള ഏതൊക്കെ വഴികളിൽ സാധിക്കും
- ജന്മസിദ്ധമായ
- പിന്തുടർച്ച വഴി
- രജിസ്ട്രേഷൻ വഴി
- ഇവയെല്ലാം
Indian Constitution Questions in Malayalam Answer Keys
Set 1 Answer Key
- 44th ഭരണഘടന ഭേദഗതി
- രാജേന്ദ്ര പ്രസാദ്
- ആർട്ടിക്കിൾ 17
- ആർട്ടിക്കിൾ 51 A
- സുപ്രീം കോടതി
- ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935
- എം എൻ റോയി
- യുണൈറ്റഡ് പ്രൊവിൻസ്
- സച്ചിദാനന്ദ സിൻഹ
- ജെ ബി കൃപലാനി
Set 2 Answer Key
- നന്ദലാൽ ബോസ്
- ദാക്ഷായിണി വേലായുധൻ
- അന്ന ചാണ്ടി
- ദേശീയ നിയമദിനം
- ഇവയെല്ലാം
- മലേഷ്യ
- ബി ആർ അംബേദ്കർ
- 29 ഓഗസ്റ്റ് 1947
- വെയിറ്റിംഗ് ഫോർ എ വിസ
- യൂണിയൻ പവേഴ്സ് കമ്മിറ്റി
Set 3 Answer Key
- അമേരിക്ക
- അമേരിക്ക
- റഷ്യ
- ബ്രിട്ടൻ
- കാനഡ
- കാനഡ
- ആസ്ട്രേലിയ
- അയർലൻഡ്
- ദക്ഷിണ ആഫ്രിക്ക
- ഫ്രാൻസ്
Indian Constitution Questions in Malayalam FAQs Answer Key
- അമേരിക്ക
- സ്വിറ്റ്സർലൻഡ്
- ഇന്ത്യ
- ബ്രിട്ടൺ
- ആമുഖം
- 42 ഭരണഘടന ഭേദഗതി
- 42 ഭരണഘടന ഭേദഗതി
- ബെറുബാരി കേസ്
- ഇവയെല്ലാം