Kerala PSC invites applications from qualified teachers towards the High School Assistant/ HSA posts through district wise recruitment notification. The last recruitment for the said post was in 2016 and the candidates thus hired were placed in the pay scale of Rs. 29,200 -62,400/ in Education department. Since we are expecting the HSA notification in this year, let’s start our preparations by answering the previously asked questions. Here we are discussing the previous question paper of Kerala PSC HSA Natural Science along wth its final answer key.
Attempt our Free Weekly Current Affairs Mock Test
Kerala PSC HSA Natural Science Questions
Let’s answer some of the previously asked Kerala PSC HSA Natural Science questions.
- Haji Sahariyathulla and his followers found the movement: (a) Farasi Movement (b) Ahammadiya Movement (c) Kuka Movement (d) Ahom Movement
- The Royal Order firstly issued by the Rani Gouri Lakshmi Bhai to abolish the slave trade in Travancore: (a) 25 November 1812 (b) 5 November 1812 (c) 5 November 1813 (d) 5 December 1812
- The main leader of Pabna Revolt in Bengal was: (a) Madana Mohana Malavya (b) Isham Chandra Roy (c) Bishnu Vishwas (d) Din Bandhu Mitra
- Who is the author of the book ‘A gift to the Monotheists’? (a) Moraji Desai (b) Indira Gandhi (c) Rajaram Mohan Roy (d) Mahalanobis
- Orology is the study of (a) Mountains (b) Rivers (c) Rocks (d) Maps
- കോശചക്രത്തിലെ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്നത്: (a) പ്രോട്ടീയസ് (b) അമ്ലസ് (c) കൈനേസ് (d) റീഡേക്ടസ്
- ജിങ്കോ ബൈലോബ എന്ന സസ്യത്തിന്റ്റെ പ്രത്യകതയാണ്: (a) ദ്വി ബീജ പത്ര സസ്യം (b) ജീവിക്കുന്ന ഫോസിൽ (c) ഏക ബീജ പത്ര സസ്യം (d) പുഷ്പിക്കാത്ത സസ്യം
- കുട്ടികളിൽ തൈറോക്സിനെ ഹോർമോണിൻറ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ്: (a) ക്രൈറ്റിനിസം (b) ഗോയ്റ്റർ (c) മിക്സെഡിമ (d) ഹൈപ്പോ തൈറോയ്ഡിസം
- ഫ്ലോയം കലകളിൽ ആഹാര സംവഹനം നടക്കുന്നത്: (a) വെസലുകൾ (b) സീവ് നാളികൾ (c) സഹകോശങ്ങൾ (d) ഫ്ലോയം പാരൻകൈമ
- പ്രോട്ടീൻ നിർമാണ ഘട്ടത്തിൽ ഉൾപ്പെടുന്ന ടെർമിനേഷൻ കോടോൺ അല്ലാത്തതാണ്: (a) UAA (b) UGA (c) CGA (d) UAG
- കോശ വിഭജനത്തിൽ DNA യുടെ ഇരട്ടിക്കൽ നടക്കുന്ന ഘട്ടമാണ്: (a) G1 ഘട്ടം (b) സിൻആറ്റിക് ഘട്ടം (c) G2 ഘട്ടം (d) മൈറ്റോട്ടിക് ഘട്ടം
- സാധാരണ കേൾക്കാൻ കഴിയുന്ന ശബ്‌ദത്തിന്റ്റെ തോത്: (a) 10 ഡെസിബെൽ (b) 25 ഡെസിബെൽ (c) 32 ഡെസിബെൽ (d) 12 ഡെസിബെൽ
- മനുഷ്യനിൽ അചലസന്ധികൾ കാണപ്പെടുന്ന ഭാഗം: (a) ഹൃദയം (b) തലയോട് (c) ഇടുപ്പ് (d) കഴുത്ത്
- രക്തത്തെ ബാധിക്കുന്ന വിഷമുള്ള പാമ്പുകളാണ്: (a) മൂർഖൻ (b) അണലി (c) വെള്ളിക്കട്ടൻ (d) കടൽ പാമ്പുകൾ
- മൈക്കോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്: (a) ഫംങ്കസ് (b) ആൽഗകൾ (c) ഉറമ്പുകൾ (d) ചിതലുകൾ
- നൈട്രജൻ ചക്രത്തിൽ ഉൾപ്പെടാത്തത്: (a) നൈട്രേറ്റ് (b) നൈട്രിക് ആസിഡ് (c) നൈട്രജൻ (d) അമോണിയ
- അശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലുകളാണ്: (a) മഹാധമനി (b) ശ്വാസകോശ സിര (c) വൃക്ക ധമനി (d) ശ്വാസകോശ ധമനി
- രക്തം കട്ട പിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ: (a) വിറ്റാമിൻ A (b) വിറ്റാമിൻ C (c) വിറ്റാമിൻ D (d) വിറ്റാമിൻ K
- ഡൗൺ സിൻഡ്രോം രോഗികളിൽ കാണുന്ന ക്രോമോസോം ഘടന: (a) 45 + X (b) 45 + XX (c) 44 + XXY (d) 44 + XXX
- അച്ഛന്റ്റെ രക്ത ഗ്രൂപ്പ് ‘A’ യും അമ്മയുടെ രക്ത ഗ്രൂപ്പ് ‘B’ യും ആയാൽ അവർക്കുണ്ടാകുന്ന കുട്ടികളുടെ രക്ത ഗ്രൂപ്പ്: (a) A, B, AB, O (b) A, B (c) A, O (d) AB, O
HSA Natural Science Answers
- Farasi Movement
- 5 December 1812
- Isham Chandra Roy
- Rajaram Mohan Roy
- Mountains
- കൈനേസ്
- ജീവിക്കുന്ന ഫോസിൽ
- ക്രൈറ്റിനിസം
- സീവ് നാളികൾ
- CGA
- സിൻആറ്റിക് ഘട്ടം
- 10 ഡെസിബെൽ
- തലയോട്
- അണലി
- ഫംങ്കസ്
- നൈട്രിക് ആസിഡ്
- ശ്വാസകോശ ധമനി
- വിറ്റാമിൻ K
- 45 + XX
- A, B, AB, O
Entri wishes you all the best for all your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.