കേരള ഗ്രാമീൺ ബാങ്കിൽ സ്ഥിര ജോലി നേടാം
ബാങ്ക് ജോലികൾക്കായി പരിശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത. വർഷം തോറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) വിവിധ പ്രാദേശിക ഗ്രാമീണ ബാങ്കുകളിലെക്ക്(RRB) ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി...