Table of Contents
World History Questions in Malayalam: അനവധി കേരള PSC പരീക്ഷകളിൽ, പ്രത്യേകിച്ചും ബിരുദ തലത്തിൽ നടത്തപ്പെടുന്ന പരീക്ഷകളിൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിട്ട് ഉള്ള ഭാഗം ആണ് ലോക ചരിത്രം. ചരിത്രം എന്ന വിഷയത്തിലെ ഒരു ഉപവിഷയം മാത്രമാണ് ലോക ചരിത്രം എന്ന് കരുതി അതിൻ്റെ പ്രാധാന്യം കുറച്ചു കാണുന്നത് പരീക്ഷക്ക് തയ്യാറെടുക്കുന്ന പല ഉദ്യോഗാർഥികളുടെ ഭാഗത്തും നിന്ന് ഉണ്ടാവുന്ന ഒരു വീഴ്ചയാണ്. 2024 വർഷത്തിൽ വരുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുവാൻ എല്ലാ വിഷയങ്ങളും തുല്യ പ്രാധാന്യത്തോടെ തന്നെ നമുക്ക് പഠിക്കാം. ഈ ബ്ലോഗിൽ നമ്മുക് കുറച്ചു World History Questions in Malayalam ചർച്ച ചെയ്യാം.
Click here to enroll for the Kerala PSC coaching classes starting in January!
World History Questions in Malayalam Set 1
- മാഗ്നകാർട്ടയെ പറ്റി താഴെ തന്നിരിക്കുന്ന വസ്തുതകൾ ഇൽ ഏതൊക്കെ ശരിയാണ്?
- ലോകത്തിലെ ആദ്യ അവകാശ പത്രം
- 1215 ജൂൺ 15 ന് ഒപ്പുവെച്ചു
- ബ്രിട്ടീഷ് ഭരണഘടനയുടെ ബൈബിൾ എന്ന് അറിയപ്പെടുന്നു
- ഈ സമയത്ത് പോപ് ആയിരുന്നത് പോൾ മൂന്നാമൻ ആരുന്നു.
- രക്തരഹിത്ത വിപ്ലവം എന്ന് അറിയപ്പെടുന്നത് ഏതാണ്?
- വ്യാവസായിക വിപ്ലവം
- മഹത്തായ വിപ്ലവം
- റഷ്യൻ വിപ്ലവം
- ഫ്രഞ്ച് വിപ്ലവം
- സംരക്ഷകൻ ആയ പ്രഭു എന്ന് അറിയപ്പെടുന്നത് ആരാണ്?
- ജോൺ രാജാവ്
- ജെയിംസ് രണ്ട്
- ഓറഞ്ചിലേ വില്യം
- ഒലിവർ ക്രോംവേൽ
- ലോങ് പാർലമെൻ്റ്ന് ശേഷം അധികാരത്തിൽ എത്തിയ രാജാവ് ആരാണ്?
- ചാൾസ് രണ്ടാമൻ
- ജോൺ രാജാവ്
- ജെയിംസ് രണ്ടാമൻ
- ഓറഞ്ചിലേ വില്യം
- ബിൽ ഓഫ് റൈറ്റ്സ് ഒപ്പുവെച്ചത് ആരെല്ലാം ചേർന്നാണ്?
- ചാൾസ് രണ്ടാമൻ
- ജോൺ രാജാവ്
- ജെയിംസ് രണ്ടാമൻ
- വില്യം മൂന്നാമൻ
Click to get the best study materials for world history questions in Malayalam!
- ലോകത്തിൽ ആദ്യമായി വ്യക്തമായ ഒരു ഫാക്ടറി നിയമം പാസാക്കിയത് ഏതു രാജ്യം ആണ്?
- സ്പെയിൻ
- അമേരിക്ക
- ഫ്രാൻസ്
- ഇംഗ്ലണ്ട്
- സ്പിന്നിംഗ് ജെന്നി കണ്ടെത്തിയത് ആരാണ്?
- ജെയിംസ് ഹർഗ്രിവസ്
- ജോൺ കേ
- ജെയിംസ് വാട്ട്
- കാർട്രിട്
- തുണി വ്യവസായമായി ബന്ധപ്പെട്ട പറക്കുന്ന ഒടം എന്ന ഉപകരണം കണ്ടെത്തിയത് ആരാണ്?
- ജെയിംസ് ഹർഗ്രിവസ്
- ജോൺ കേ
- ജെയിംസ് വാട്ട്
- കാർട്രിട്
- ആവിയന്ത്രത്തിൻ്റെ നിർമാതാവ് ആരാണ്?
- ജെയിംസ് ഹർഗ്രിവസ്
- ജോൺ കേ
- ജെയിംസ് വാട്ട്
- കാർട്രിട്
- ലോക്കോമോടിവ് കണ്ടെത്തിയത് ആരാണ്?
- ജെയിംസ് ഹർഗ്രിവസ്
- ജോൺ കേ
- ജെയിംസ് വാട്ട്
- ജോർജ് സ്റ്റീഫൻസൻ
Click to download the World History Questions in Malayalam in PDF format!
World History Questions in Malayalam Set 2
1: Who was the first woman President of India?
- സേഫ്റ്റി ലാമ്പ് കണ്ടെത്തിയത് ആരാണ്?
- ജെയിംസ് ഹർഗ്രിവസ്
- ഹംഫ്രി ഡേവി
- ജോൺ കേ
- ജെയിംസ് വാട്ട്
- വ്യാവസായിക വിപ്ലവ സമയത്ത് ഉണ്ടായ തൊഴിലാളി പ്രക്ഷോഭം താഴെ നൽകിയിരിക്കുന്നതിൽ ഏതാണ്?
- രക്തരൂക്ഷിത ഞായർ
- പീറ്റർലു കൂട്ടകൊല
- ഫെബ്രുവരി വിപ്ലവം
- ഒക്ടോബർ വിപ്ലവം
- പഫിങ് ഡെവിൽ എന്ന യത്രം കണ്ടുപിടിച്ചത് ആരാണ്?
- ജെയിംസ് ഹർഗ്രിവസ്
- ഹംഫ്രി ഡേവി
- റിച്ചാർഡ് ട്രിവിതിക്ക്
- ജോൺ കേ
- താഴെ തന്നിരിക്കുന്നത്ഇൽ വ്യാവസായിക വിപ്ലവ കാലത്ത് പാസ്സ് ആക്കിയ ബിൽ അല്ലാത്തത് ഏതാണ്?
- മാഗ്നാകർട്ട
- ടെൻ ഹൗർസ് ബിൽ
- മൈനസ് ആൻഡ് കൊളിയറീസ് ആക്ട്
- ഫീൽടെറസ് ഫാക്ടറി നിയമം
- പ്രാധിനിധ്യം ഇല്ലാതെ നികുതിയുമില്ല എന്ന പ്രസ്താവന ആരുടേതാണ്?
- തോമസ് പെയിൻ
- ജോൺ റീഡ്
- ജെയിംസ് ഒട്ടിസ്
- ജോൺ ലോക്ക്
Enrol in the best Kerala PSC history classes to learn about French Revolution!
- ഒന്നാം കോണ്ടിനെൻ്റൽ കോൺഗ്രസ്സ് നടന്ന വർഷം ഏതാണ്?
- 1773
- 1774
- 1775
- 1776
- അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപനം എന്നാണ്?
- 4 ജൂലായ് 1776
- 3 ജൂലായ് 1776
- 4 ജൂൺ 1775
- 3 ജൂലായ് 1775
- അമേരിക്കയുടെ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് അമേരിക്കയും ബ്രിട്ടനും തമ്മിൽ ഒപ്പുവച്ച ഉടമ്പടി ഏതാണ്?
- നൂയി ഉടമ്പടി
- പാരിസ് ഉടമ്പടി
- സെൻ്റ് ജർമൻ ഉടമ്പടി
- സേവ്റ ഉടമ്പടി
- അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ് ആരാണ്?
- തോമസ് പെയിൻ
- ജോൺ ലോക്ക്
- ജോർജ് വാഷിഗ്ടൺ
- ബഞ്ചമിൻ ഫ്രാങ്കളിൻ
- ഏറ്റവും കൂടുതൽ കാലവും ഏറ്റവും കൂടുതൽ തവണയും അമേരിക്കൻ പ്രസിഡൻ്റ് ആയ വ്യക്തി ആരാണ്?
- തിയിഡർ റൂസ്വേൾട്
- ഫ്രാങ്ക്ലിൻ റൂസ്വേൾട്
- ജോൺ എഫ് കെന്നഡി
- റിച്ചാർഡ് നിക്സൺ
Learn world history from experts! Enrol in the Entri app today!
World History Questions in Malayalam Set 3
- ഗേറ്റ്സ്ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡൻ്റ് ആരാണ്?
- ജോൺ എഫ് കെന്നഡി
- റിച്ചാർഡ് നിക്സൺ
- ബറാക് ഒബാമ
- എബ്രഹാം ലിങ്കൺ
- ഫ്രാൻസ് ഭരിച്ചിരുന്ന രാജവംശം ഏതാണ്?
- ബൂർബോൺ
- പ്ലൻ്റേജനറ്റ്
- സർ
- മഞ്ജു
- ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏതാണ്?
- 1789
- 1788
- 1781
- 1798
- വിപ്ലവങ്ങള്ളുടെ മാതാവ് എന്ന അറിയപ്പെടുന്നത് ഏതു വിപ്ലവം ആണ്?
- ഫ്രഞ്ച് വിപ്ലവം
- അമേരിക്കൻ വിപ്ലവം
- റഷ്യൻ വിപ്ലവം
- ലാറ്റിൻ അമേരിക്കൻ വിപ്ലവം
- പുരോഹിതർ ഉൾപ്പെട്ടിരുന്ന എസ്റ്റേറ്റ് ഏതാണ്?
- ഒന്നാം എസ്റ്റേറ്റ്
- രണ്ടാം എസ്റ്റേറ്റ്
- മൂന്നാം എസ്റ്റേറ്റ്
- ഇവയൊന്നും അല്ല
Learn from the best teachers! Ace upcoming Kerala PSC exams! Sign up now!
- ഫ്രാൻസിൽ ഉണ്ടായിരുന്ന നികുതികളിൽ ഉൾപ്പെടാത്തത് ഏതാണ്?
- ആദായനികുതി
- തിദേ
- തൈലെ
- ഗബെല്ല
- മേരി അൻ്റോയിനേട്ട് ആരുടെ ഭാര്യ ആണ്?
- ലൂയി 16
- ലൂയി 15
- ലൂയി 14
- ലൂയി 13
- ബാസ്‌ട്ടിൽ കോട്ട തകർത്ത ദിവസം ഏതു?
- 14 ജൂലായ് 1889
- 15 ജൂലായ് 1889
- 14 ജൂൺ 1898
- 15 ജൂൺ 1898
- താഴെ പറയുന്നതിൽ ഫ്രഞ്ച് വിപ്ലവത്തിൻ്റെ ഫലങ്ങൾ എന്തെല്ലാം ആണ്?
- മധ്യ വർഗ്ഗത്തിൻ്റെ ഉയർച്ച
- ജന്മിതത്തിൻ്റെ അവസാനം
- ദേശീയതയുടെ ഉദയം
- ഇവയെല്ലാം
- ആധുനിക ഫ്രാൻസിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ്?
- ലൂയി 16
- റോബിൻസ്പിയർ
- നേപോളിയൻ
- റുസ്സോ
Join to attend the best history class for World War topic! Register now!
World History Questions in Malayalam Set 4
- താഴെ തന്നിരിക്കുന്ന വിശേഷണങ്ങളിൽ ഏതാണ് നെപ്പോളിയൻ്റെ ?
- ലിറ്റിൽ കോർപോരൽ
- മാൻ ഓഫ് ടെസ്റ്റിനി
- ഫ്രഞ്ച് വിപ്ലവത്തിൻ്റെ ശിശു
- ഇതെല്ലാം
- വാറ്റർലൂ യുദ്ധം നടന്നത് എപ്പോളാണ്?
- 1815
- 1814
- 1816
- 1813
- എനിക്ക് നല്ല അമ്മമാരെ തരു, ഞാൻ നിങ്ങൾക്ക് നല്ല രാഷ്ട്രം തരാം എന്ന് പറഞ്ഞത് ആരാണ്?
- ലൂയി 16
- റോബിൻസ്പിയർ
- നേപോളിയൻ
- റുസ്സോ
- ലോകത്ത് സോഷ്യലിസം വ്യാപിക്കാൻ കാരണം ആയ വിപ്ലവം ഏതാണ്?
- ഫ്രഞ്ച് വിപ്ലവം
- റഷ്യൻ വിപ്ലവം
- ചൈനീസ് വിപ്ലവം
- അമേരിക്കൻ വിപ്ലവം
- ‘കൃഷിഭൂമി കർഷകന്, പട്ടിണികാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്, സമാധാനം എല്ലാവർക്കും’ ഇത് ഏതു വിപ്ലവത്തിൻ്റെ മുദ്രാവാക്യം ആണ്?
- ഫ്രഞ്ച് വിപ്ലവം
- റഷ്യൻ വിപ്ലവം
- ചൈനീസ് വിപ്ലവം
- അമേരിക്കൻ വിപ്ലവം
Click to attend Kerala PSC history Demo classes! Register now!
- കറുപ്പ് യുദ്ധത്തിൻ്റെ കാലയളവ് ഏതാണ്?
- 1890 – 1895
- 1839 – 1842
- 1842 – 1845
- 1839 – 1895
- തായിപിങ് ലഹളയുടെ കാലഘട്ടം ഏതാണ്?
- 1890 – 1895
- 1839 – 1842
- 1842 – 1846
- 1850 – 1864
- വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന പ്രഖ്യാപനം നടത്തിയ ചൈനീസ് നേതാവ് ആരാണ്?
- ചിയങ്ങ് കൈഷക്
- മാവോ സെ ദുങ്
- ഹോംഗ് സ്യുക്വാൻ
- സ്യു ക്യി
- മാവോ സെ ദുങ് നെ സേന അറിയപ്പെട്ടിരുന്ന പേര് എന്താണ്?
- ചുവപ്പ് സേന
- കറുപ്പ് സേന
- കരിങ്കുപ്പായക്കർ
- ബ്രൗൺ ഷർട്ട്സ്
- ലാറ്റിൻ അമേരിക്കൻ വിപ്ലവവും ആയി ബന്ധപ്പെട്ട വ്യക്തിത്വങ്ങൾ ഇതെല്ലാം ആണ്?
- ജോസേ ദീ സാൻ മാർട്ടിൻ
- ഫ്രാൻസിസ്കോ മിരദ
- സൈമൺ ബോളിവേർ
- ഇവരെല്ലാം
Register today! Learn world history in Kerala PSC syllabus from expert teachers!
World History Questions in Malayalam FAQs
- ആരാണ് ലാറ്റിൻ അമേരക്കൻ രാജ്യങ്ങളുടെ സംരക്ഷകൻ എന്നു അറിയപ്പെടുന്നത്?
- ജോസേ ദീ സാൻ മാർട്ടിൻ
- ഫ്രാൻസിസ്കോ മിരദ
- സൈമൺ ബോളിവേർ
- ഇവരാരുമല്ല
- സ്പെയിനിൻ്റെ എതിരെ ആൻ്റീസ് സൈന്യം രൂപീകരിച്ചത് ആരാണ്?
- ജോസേ ദീ സാൻ മാർട്ടിൻ
- ഫ്രാൻസിസ്കോ മിരദ
- സൈമൺ ബോളിവേർ
- ഇവരാരുമല്ല
- ഒന്നാം ലോകമഹായുദ്ധ കാലഘട്ടം എപ്പോൾ മുതൽ എപ്പോൾ വരെ ആണ്?
- 1914 – 1916
- 1914 -1918
- 1915 – 1919
- 1914 – 1919
- 1912 വർഷത്തിൽ തുർക്കിയെ പരാജയപ്പെടുത്തിയ നൽകാൻ സഖ്യത്തിലെ അംഗ രാജ്യം അല്ലാത്തത് ഏതാണ്?
- സെർബിയ
- ഗ്രീസ്
- ഇംഗ്ലണ്ട്
- ബൾഗേറിയ
- ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് ഏതു സന്ധി കാരണം ആണ്?
- വേഴ്സ്ആയി സന്ധി
- പാരിസ് സന്ധി
- ട്രായണൻ സന്ധി
- സേവ്ര സന്ധി
Click to download the World History Questions in Malayalam in PDF format!
World History Questions in Malayalam Answer Keys
Set 1 Answer Key
- ഈ സമയത്ത് പോപ് ആയിരുന്നത് പോൾ മൂന്നാമൻ ആരുന്നു.
- മഹത്തായ വിപ്ലവം
- ഒലിവർ ക്രോംവേൽ
- ചാൾസ് രണ്ടാമൻ
- വില്യം മൂന്നാമൻ
- ഇംഗ്ലണ്ട്
- ജെയിംസ് ഹർഗ്രിവസ്
- ജോൺ കേ
- ജെയിംസ് വാട്ട്
- ജോർജ് സ്റ്റീഫൻസൻ
Set 2 Answer Key
- ഹംഫ്രി ഡേവി
- പീറ്റർലു കൂട്ടകൊല
- റിച്ചാർഡ് ട്രിവിതിക്ക്
- മാഗ്നാകർട്ട
- ജെയിംസ് ഒട്ടിസ്
- 1774
- 4 ജൂലായ് 1776
- പാരിസ് ഉടമ്പടി
- ജോർജ് വാഷിഗ്ടൺ
- ഫ്രാങ്ക്ലിൻ റൂസ്വേൾട്
Join to attend the best coaching class to ace you history section in upcoming PSC exams!
Set 3 Answer Key
- എബ്രഹാം ലിങ്കൺ
- ബൂർബോൺ
- 1789
- ഫ്രഞ്ച് വിപ്ലവം
- ഒന്നാം എസ്റ്റേറ്റ്
- ആദായനികുതി
- ലൂയി 16
- 14 ജൂലായ് 1889
- ഇവയെല്ലാം
- നേപോളിയൻ
Attend the best classes taken by experts in the field! Enrol in KPSC coaching provided by Entri app!
Set 4 Answer Key
- ഇതെല്ലാം
- 1815
- നേപോളിയൻ
- റഷ്യൻ വിപ്ലവം
- റഷ്യൻ വിപ്ലവം
- 1839 – 1842
- 1850 – 1864
- മാവോ സെ ദുങ്
- ചുവപ്പ് സേന
- ഇവരെല്ലാം
Join to attend 1000+ history mock tests for Kerala PSC exams!
World History Questions in Malayalam FAQs Answer Key
- ജോസേ ദീ സാൻ മാർട്ടിൻ
- ജോസേ ദീ സാൻ മാർട്ടിൻ
- 1914 -1918
- ഇംഗ്ലണ്ട്
- പാരിസ് സന്ധി
Download the previous year question papers to practise! Click here!