Table of Contents
തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.epfindia.gov.in ൽ EPFO SSA റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നി തസ്തികളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മാർച്ച് 22 നാണ് EPFO SSA വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26 ആണ്. EPFO SSA റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
EPFO SSA – പ്രധാനവിവരങ്ങൾ
Name of Organization | National Testing Agency (NTA) |
Offered Post | EPFO SSA(Social Security Assistant) |
Total vacancies | 2674 |
Apply Mode | Online |
Job Location | Pan India |
Type of Employment | Central Government Job |
EPFO SSA Application Dates | 27th March 2023 – 26th April 2023 |
Official Web Portal | EPFO India |
EPFO SSA Prelims Date | To be announced |
Selection Procedure | Phase 1: Computer-Based Test
Phase 2: Computer TypingTest, Computer Data |
Download Entri for practice papers, free mock tests for EPFO Exam!
EPFO SSA റിക്രൂട്ട്മെന്റ് വിജ്ഞാപനം PDF
ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഇപിഎഫ്‌ഒയിലെ 2859 ഒഴിവുകളിലേക്ക് നിയമനം നടത്തും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 ഏപ്രിൽ 26 ആണ്. തിരഞ്ഞെടുക്കൽ യോഗ്യത, മെറിറ്റ് ലിസ്റ്റിലെ റാങ്ക്, മെഡിക്കൽ ഫിറ്റ്നസ്, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധന, ഇപിഎഫ്ഒ നിർദ്ദേശിക്കുന്ന മറ്റ് മാനദണ്ഡങ്ങൾ എന്നിവ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിൽ ബാധകമായിരിക്കും.
ഉദ്യോഗാർത്ഥികൾക്ക് EPFO SSA വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
EPFO SSA Notification Download Pdf
EPFO Stenographer Notification Download Pdf
EPFO SSA റിക്രൂട്ട്മെന്റ് അപ്ലൈ ഓൺലൈൻ 2023
EPFO SSA വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 26 ആണ്.
EPFO Stenographer Apply Online Link
Download Entri for practice papers, free mock tests for EPFO Exam
EPFO SSA റിക്രൂട്ട്മെന്റ് ഒഴിവുകൾ 2023
Region | State/ Union Territory covered under the Region | SC | ST | OBC NCL | EWS | UR | Total |
---|---|---|---|---|---|---|---|
Andhra Pradesh Region | Andhra Pradesh | 8 | 0 | 7 | 19 | 5 | 39 |
Bihar Region | Bihar | 2 | 0 | 8 | 0 | 25 | 35 |
Chhattisgarh Region | Chhattisgarh | 1 | 23 | 0 | 7 | 11 | 42 |
Delhi Region | Delhi | 28 | 7 | 16 | 44 | 25 | 120 |
Gujarat Region | Gujarat, Dadra & Nagar Haveli, Daman& Diu | 0 | 54 | 0 | 39 | 104 | 197 |
Gao Region | Gao | 0 | 5 | 7 | 3 | 0 | 15 |
Himachal Pradesh Region | Himachal Pradesh | 6 | 1 | 2 | 3 | 20 | 32 |
Haryana Region | Haryana | 25 | 0 | 23 | 22 | 39 | 109 |
Jharkhand Region | Jharkhand | 10 | 33 | 0 | 3 | 20 | 66 |
Karnataka Region | Karnataka | 41 | 10 | 42 | 72 | 39 | 204 |
Kerala Region | Kerala, Lakshadweep | 12 | 2 | 19 | 11 | 71 | 115 |
Maharashtra Region | Maharashtra | 0 | 44 | 117 | 84 | 177 | 422 |
Madhya Pradesh Region | Madhya Pradesh | 19 | 38 | 0 | 18 | 25 | 100 |
North East Region | Arunachal Pradesh, Assam, Nagaland, Manipur, Meghalaya, Mizoram, Tripura | 13 | 0 | 16 | 11 | 18 | 58 |
Odisha Region | Odisha | 7 | 11 | 0 | 4 | 31 | 53 |
Punjab Region | Punjab & Chandigarh | 35 | 0 | 28 | 12 | 45 | 120 |
Rajasthan Region | Rajasthan | 9 | 4 | 12 | 17 | 17 | 59 |
Tamilnadu Region | Tamilnadu & Puducherry | 37 | 9 | 174 | 41 | 155 | 416 |
Telangana Region | Telangana | 20 | 6 | 36 | 33 | 21 | 116 |
Uttrakhand Region | Uttrakhand | 5 | 0 | 1 | 1 | 5 | 12 |
Uttar Pradesh Region | Uttar Pradesh | 21 | 0 | 6 | 25 | 72 | 124 |
West Bengal Region | West Bengal & Sikkim, Andaman Nicobar Island | 60 | 26 | 0 | 60 | 74 | 220 |
Grand Total | 359 | 273 | 514 | 529 | 999 | 2674 |
EPFO SSA റിക്രൂട്ട്മെന്റ് 2023: യോഗ്യതാ മാനദണ്ഡം
സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് (ഗ്രൂപ്പ് സി): ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.
സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് സി): അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം.
പ്രായപരിധി: 18 വയസ്സിനും 27 വയസ്സിനും ഇടയിൽ.
Ace your Preparation for EPFO Exam! Download Entri App for free!
അപേക്ഷാ ഫീസ്
ജനറൽ/ഇഡബ്ല്യുഎസ്/ഒബിസിക്ക് വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് 700 രൂപയാണ്. എസ്‌സി/എസ്ടി, പിഡബ്ല്യുബിഡി/സ്ത്രീ ഉദ്യോഗാർത്ഥികൾ/മുൻ സൈനികർ എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
EPFO SSA റിക്രൂട്ട്മെന്റ് 2023: തിരഞ്ഞെടുക്കൽ പ്രക്രിയ
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ട് ഘട്ടമായി പരീക്ഷകൾ നടത്തും. എസ്എസ്എയുടെ ഒന്നാം ഘട്ട പരീക്ഷയിൽ 600 മാർക്കിന്റെ ചോദ്യങ്ങൾ ഉള്ള രണ്ട് മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ള ടെസ്റ്റ് ആണ് നടത്തുക. കമ്പ്യൂട്ടർ ഡാറ്റാ എൻട്രി ടെസ്റ്റാണ് എസ്എസ്എയുടെ രണ്ടാം ഘട്ടം. സ്റ്റെനോഗ്രാഫർക്കുള്ള ഒന്നാം ഘട്ട പരീക്ഷയിൽ 800 മാർക്കിന്റെ ചോദ്യങ്ങൾ ഉള്ള രണ്ട് മണിക്കൂർ 10 മിനിറ്റ് ദൈർഘ്യമുള്ള ടെസ്റ്റ് ആണ് നടത്തുക. രണ്ടാം ഘട്ടമാണ് സ്റ്റെനോഗ്രാഫി ടെസ്റ്റ്.
EPFO SSA റിക്രൂട്ട്മെന്റ് 2023-ന് എങ്ങനെ അപേക്ഷിക്കാം?
Employees Provident Fund Organization (EPFO) വിവിധ Social Security Assistant (SSA) and Stenographer ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഏപ്രില്‍ 26 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ www.epfindia.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Get Higher Rank in EPFO Exams! Download Entri App for free!