PSC invites applications from Mathematics graduates towards the High School Assistant Maths position, and more likely the next notification will be out in the next couple of months. For the selection process, PSC will conduct a written examination for 100 marks in 01 hours 15 minutes. Let’s discuss the Kerala PSC HSA Mathematics Previous Questions and answers.
Attempt our Free Weekly Current Affairs Mock Test
Kerala PSC HSA Mathematics Previous Questions
Let’s answer some of the previously asked Kerala PSC HSA mathematics questions.
- Which famous social reformer wrote the books Jnana Yoga and Raja Yoga?
(a) Ranade (b) Ramakrishna Paramahamsa (c) Swami Vivekananda (d) Raja Ram Mohan Roy
2. Who among the following founded a national paper, a national school and a national gymnasium and made the word ‘nation’ popular in the second half of the 19th century?
(a) Jyotindranath Tagore (b) Rajnarayan Bose (c) Nabagopal Mitra (d) Satyendranath Tagore
3. With which person the history of religious upheaval and reformation in Maharashtra generally considered to be begun?
(a) Namdev (b) Jnaneswar (c) Ramanand (d)Kabir
4. Name the most important centre of the revolt of 1857 in Rajasthan?
(a) Nasirabad (b) Jaisalmer (c) Ajmer (d) Kotah
5. Whose efforts led to the enactment of the Age of Consent Act, 1891?
(a) Raja Ram Mohan Roy (b) Iswara Chandra Vidyasagar (c) Balagangadar Tilak (d) Behramji M Malabari
6. n(A) =10, n(B) = 6, n(C) = 5 A, B, C എന്നിവയ്ക്ക് പൊതുവായി ഒരംഗം പോലുമില്ല. എങ്കിൽ n(A u B u C) =
(a) 300 (b) 21 (c) 55 (d) 11
7. തന്നിരിക്കുന്നവയിൽ ഏകാംഗഗണം ഏതാണ് ?
(a) {x: lxl = 10 x ∈ Z} (b) {x: lxl = 20 x ∈ N} (c) {x: x² = 5 x ∈ N} (d) ഇവയൊന്നുമല്ല
8. n(A) = 4 n(B) = 7 എങ്കിൽ n(AuB)യുടെ ഏറ്റവും കുറഞ്ഞ വിലയും കൂടിയ വിലയും എത്രയാണ് ?
(a) 7, 11 (b) 4, 7 (c) 4, 11 (d) ഇവയൊന്നുമല്ല
9. 22 കളിക്കാരിൽ നിന്നും 2 പേരെ ഉൾപ്പെടുത്തിയും 4 പേരെ ഒഴിവാക്കിയും 11 കളിക്കാരെ എത്ര രീതിയിൽ തെരഞ്ഞെടുക്കാം?
(a)
10. A= {1,2,3} B={1,2} എങ്കിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്രയാണ് ?
(a) 32 (b) 64 (c) 8 (d) ഇവയൊന്നുമല്ല
11. ഒരു freequency density curve സാധരണ ക്ർവിനെക്കാളും (Normal Curve) കൂടുതൽ ഉയർന്നു വന്നാൽ അത് എന്തായിരിക്കും?
(a) Platy Kuetic (b) Lepto Kuetic (c) Meso Kuetic (d) None
12. രണ്ടു ഡൈസുകൾ ഒരുമിച്ചെറിഞ്ഞാൽ ഒന്നാമത്തേതിൽ ഇരട്ടസംഖ്യ വരാനുള്ള സാധ്യത (Probability) എത്രയാണ്? (a) 1/3 (b) 1/4 (c) 1/2 (d) 0
13. ഒരു കർണരേഖ മെട്രിക്സിന്റെ (diagonal matrix) പ്രതിലോമം (inverse) എന്താണ് ?
(a) ഡൈഗോണൽ (b) സിമട്രിക് (c) സ്‌ക്യൂസിമട്രിക് (d) ഹെർമിഷൻ
14. ϕ (75) ന്റ്റെ വില എത്രയാണ് ?
(a) 30 (b) 25 (c) 75 (d) 40
15. 3x + 4y -1 =0, എന്ന രേഖയും 6x + 8y + k = 0 എന്ന രേഖയും തമ്മിലുള്ള അകലം 4 cm ആയാൽ യുടെ k വില എത്രയാണ് ?
(a) 38 (b) -42 (c) 19 & -21 (d) 38 & -42
16. ഏതെങ്കിലും ഒരു ബിന്ദുവിൽ നിന്നും xy= c² എന്ന ഹൈപ്പർബോളയിലേക്ക് വരക്കാവുന്ന പരാമാവധി ടാൻജെന്റ്റുകളുടെ എണ്ണം എത്രയാണ് ?
(a) 1 (b) 3 (c) 2 (d) 4
17. ഒരു പരാബോളയുടെ ശീർഷവും ഫോക്കസും യഥാക്രമം (0, 4) ഉം (0, 2) ഉം ആണ് എങ്കിൽ പരാബോളയുടെ സമവാക്യം ഏതാണ് ?
(a) x² + 8y =32 (b) y² + 8y =32 (c) x² – 8y =32 (d) y² – 8y =32
18. Var (X) =9, Var (Y) = 5 ആയാൽ Var ( X + 2Y -5) ന്റ്റെ വില എത്രയാണ് ? (a) 19 (b) 29 (c) 14 (d) 41
19. lal = 2, lbl = 5 la x bl = 8, ആയാൽ a, b എത്രയാണ്?
(a) 5 (b) 4 (c) 6 (d) -5
20. i x (j x k) + j x (k x i) + k x (i x j) യുടെ വില എത്ര ?
(a) 0 (b) 2 (c) 2 (i + j + k) (d) i + j + k
HSA Mathematics Answers
- Swami Vivekananda
- Nabagopal Mitra
- Jnaneswar
- Kotah
- Bahrami M Malabari
- 21
- {x: lxl = 20 x ∈ N}
- 7, 11
- 8
- Lepto Kuetic
- 1/2
- ഡൈഗോണൽ
- 40
- 38, -42
- 2
- x² + 8y =32
- 29
- 6
- 0
Entri wishes you all the best for all your upcoming examinations. Start your Preparation today itself. Entri will help you with thousands of questions. Attempt mock tests, analyze yourselves to improve your success rate.