Children’s Day Speech in Malayalam
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 നമ്മൾ ദേശീയ ശിശുദിനമായി അചരിക്കുകയാണ്. കുട്ടികളെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ചാച്ചാജിക്ക് പ്രണാമം അർപ്പിച്ച്...