October 2nd marks the birth of Mahatma Gandhi, a leader known for his dedication to peace and non-violence. As we celebrate this important day, we invite you to test your knowledge about Gandhi’s life and values with our fun quiz!
Whether you’re a history lover or just curious, this quiz is a great way to learn more about the man who made a big impact on India and the world. So, gather your friends and family, and let’s see how much you know about Gandhi! Ready to begin? Let’s go!
Gandhi Jayanti Quiz 2024 Malayalam
Join us on October 2nd as we honor Mahatma Gandhi, a champion of peace and non-violence. Test your knowledge about his life and legacy with our fun quiz! Gather your friends and family, and let’s see how much you know. Ready? Let’s dive in!
1. ഗാന്ധിജിയുടെ ജന്മദിനം?
2. ഗാന്ധിജിയുടെ മുഴുവൻ പേര്?
3. ഗാന്ധിജിയുടെ ജന്മസ്ഥലം?
4. ഗാന്ധിജിയുടെ പിതാവ്?
5. ഗാന്ധിജിയുടെ മാതാവ് ?
6. കുട്ടിക്കാലത്ത് ഗാന്ധിജിയ്ക്ക് ഉണ്ടായിരുന്ന ഓമനപ്പേര്?
7. ഗാന്ധിജി സ്വന്തം ആത്മകഥയിൽ ഉള്ളിക്കൊള്ളിക്കാതിരിക്കാൻ ഏറെ ആഗ്രഹിച്ച അധ്യായം?
8. വിവാഹം നടക്കുമ്പോൾ ഗാന്ധിജിയുടെ വയസ്?
9. ഗാന്ധിജിയുടെ പത്നി?
10. ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച വർഷം?
11. ഗാന്ധിജിയുടെ ആദ്യത്തെ പൊതുപ്രസംഗം?
12. ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹസമരം സമാപിച്ച വർഷം?
13. ഗാന്ധിജി എത്രതവണ കോൺഗ്രസ് പ്രസിഡന്റ് ആയിട്ടുണ്ട്?
14. വല്ലഭായി പട്ടേലിന് ഗാന്ധിജി നൽകിയ പദവി
15. സത്യാഗ്രഹസഭ രൂപീകരിച്ചതാര്?
16. രൂപീകരിച്ച വർഷം?
17. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
18. ദണ്ഡിയാത്ര തുടക്കം കുറിച്ച സമയം?
19. ദണ്ഡിയാത്ര ദണ്ഡി കടപ്പുറത്ത് എത്തിയത്?
20. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്?
21. ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചത് എവിടെ?
22. ഗാന്ധിജി അഭിഭാഷക ജോലി തുടങ്ങിയത് എപ്പോൾ?
23. നിസ്സഹരണ പ്രമേയം ആദ്യം അവതരിപ്പിച്ചത്?
24. ഗാന്ധിജി ആദ്യ ജയിൽ ജീവിതം അനുഭവിച്ച വർഷം?
25. ഗാന്ധിജി സർവോദയ എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം?
Related Blogs | |
Gandhi Jayanti 2024 | Gandhiji Quotes in Malayalam |
Gandhi Jayanti 2024 Quiz | Gandhi Jayanti Speech |
Gandhi Jayanti 2024 Quotes | Gandhi Quotes Malayalam |
Other Important Links | |
Monthly Current Affairs | Kerala PSC Latest Notifications |
Kerala PSC Upcoming Exams | Kerala PSC Previous Questions |
Entri Rank File | Yearbook 2022 |