Kerala Piravi 2024 is a special day for the people of Kerala, celebrating the birth anniversary of the state. To mark this occasion, a quiz competition is held, where participants answer questions about Kerala’s history, culture, and achievements. This quiz tests knowledge and promotes awareness of the state’s rich heritage.
In this blog, we will provide a set of questions and answers for the Kerala Piravi 2024 Quiz, helping participants prepare and engage with their state’s legacy. Join us in celebrating Kerala’s unique identity and history!
Kerala Piravi Quiz 2024
Q1. കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
Q2. 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ നിലവിൽ ഉണ്ടായിരുന്നു?
Q3. 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്?
Q4. കേരളത്തിന്റെ ഔദ്യോഗിക മൃഗം ?
Q5. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
Q6. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ?
Q7. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ?
Q8. കേരളത്തിലെ ഔദ്യോഗിക പുഷ്പ്പം?
Q9. കേരളത്തിലെ ഔദ്യോഗിക പാനീയം?
Q10. കേരളത്തിലെ ആകെ ജില്ലകളുടെ എണ്ണം?
Q11. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
Q12. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
Q13. ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത്?
Q14. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
Q15. കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി?
Q16. കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്?
Q17. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ ഉപരാഷ്ട്രപതി ആരായിരുന്നു?
Q18. കേരളത്തിലെ ആകെ നദികൾ?
Q19. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
Q20. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?
Q21. പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം ?
Q22. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?
Q23. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നദി?
Q24. തെക്കേ അറ്റത്തുള്ള നദി?
Q25. കേരളത്തിലെ ആകെ കായലുകളുടെ എണ്ണം
Q26. ഏറ്റവും വലിയ കായൽ?
Q27. ഏറ്റവും ചെറിയ കായൽ?
Q28. ഏറ്റവും വലിയ ശുദ്ധജലതടാകം?
Q29. ഏറ്റവും ചെറിയ ശുദ്ധജലതടാകം?
Q30. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
Q31. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്‌ഫോം?
Q32. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
Q33. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
Q34. കേരളത്തിലെ ഏറ്റവും വലിയ ഡാം ?
Q35. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ?
Q36. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ?
Q37. കേരള ഹൈക്കോടതി രൂപം കൊണ്ടത് എന്ന്?
Q38. കേരളത്തിലെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി ആര്?
Q39. കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആര്?
Q40. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം?
Q41. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
Q42. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?
Q43. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
Q44. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
Q45. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?
Q46. കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷന്‍?
Q47. കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷന്‍ ?
Q48. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
Q49. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍?
Q50. കേരളത്തിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷന്‍?
Q51. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?
Q52. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുതപദ്ധതി ?
Q53. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ?
Q54. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ?
Q55. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ?
Q56. കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ?
Q57. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ?
Q58. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് ?
Q59. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?
Q60. കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ?
Q61. കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ?
Q62. കേരളത്തിലെ ഏറ്റവും വലിയ ഹൈവേ ?
Q63. കേരളത്തിലെ ഏറ്റവും വലിയ കോട്ട ?
Q64. കേരളത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പാത?
Q65. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല
Q66. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല
Q67. കേരളത്തിൽ ഉയരം കുറഞ്ഞ കൊടുമുടി
Q68. വനപ്രദേശം കൂടുതൽ ഉള്ള ജില്ല
Q69. വനപ്രദേശം കുറവുള്ള ജില്ല
Q70. കൂടുതൽ കടൽതീരം ഉള്ള ജില്ല
Q71. കുറവ് കടൽതീരം ഉള്ള ജില്ല
Q72. നദികൾ കൂടുതൽ ഉള്ള ജില്ല
Q73. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്
Q74. കേരളത്തിലെ ഏക കണ്ടോൺമെൻറ്
Q75. കേരളത്തിലെ ഏറ്റവും വലിയ പീഡിഭൂമി ?
Q76 ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
Q77. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
Q78. ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
Q79. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്?
Q80. സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്?
Q81. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?
Q82. പുകയില ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
Q83. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി
Q84. മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം?
Q85. മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Q86. കേരളത്തിൽ സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന ജില്ല
Q87. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
Q88. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി ആര്?
Q89. കേരള ഗാനം രചിച്ചതാര്?
Q90. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
Q91. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?
Q92. ഏറ്റവും കുറവ് നഗരസഭകൾ ഉള്ള കേരളത്തിലെ ജില്ല ഏത്?
Q93. കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ഏത്?
Q94. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?
Q95. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?
Q96. കേരളത്തിന്റെ ഔദ്യോഗിക ഫലം?
Q97. കേരള ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി?
Q98. കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ്?
Q99. കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Q100. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?