Table of Contents
How to Prepare for UPSC at Home: Are you looking for a way to prepare for the IAS exam without having to leave the comfort of your home? Well, you’ve come to the right place! With the right guidance, discipline, and dedication, you can easily prepare for the IAS exam from the comfort of your home. In this blog, we’ll provide you with the tips and tricks you need to prepare for the IAS exam most effectively and efficiently as possible. We’ll cover essential tips to help you get the most out of your study time and stay on track with your IAS preparation. So, let’s get started!
UPSC IAS Preparation Tips Malayalam
Follow the tips below for effective preparation for the UPSC exams.
- Have a good awareness of the topics included in the syllabus.
- Choose the most appropriate study materials.
- Formulate an efficient study plan.
- Join coaching if required.
- Prepare handwritten notes.
- Practise your writing using previous question papers.
- Attend mock tests regularly.
How to Prepare for UPSC at Home in Malayalam
1: Which one of the following is not a Harappan site?
- പഠനത്തിനാവശ്യമായ മെറ്റീരിയൽസിന്റെ ലിസ്റ്റ് തയാറാക്കുക
- പത്രം സ്ഥിരമായി വായിക്കുക
- ആനുകാലിക വിഷയങ്ങളെ കുറിച്ച് അപ്ഡേട്ടായിരിക്കാൻ ശ്രമിക്കാം
- ഓരോ വിഷയത്തിന്റെയും പഠനത്തിന് സമയപരിധി നിശ്ചയിക്കുക
- സ്റ്റഡി മെറ്റീരിയൽസ് അപ്ഡേറ്റ് ആയിരിക്കാൻ ശ്രദ്ധിക്കണം
- ടൈം ടേബിൾ തയാറാക്കുക
- സിലബസ് പൂർണമായും പഠിക്കാം
- പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് മോക്ക് ടെസ്റ്റ് പരിശീലിക്കാം
- പഴയ ചോദ്യപേപ്പറുകൾ വിശകലം ചെയ്യുക. ഇത് ആവർത്തിച്ച് വരുന്ന ചോദ്യങ്ങൾ മനസിലാക്കുന്നതിന് സഹായിക്കും
- ആവശ്യമായ പുസ്തകങ്ങൾ കരുതുക
- ഓൺലൈനിൽ ലഭ്യമാകുന്ന സോഫ്റ്റ് കോപ്പി മെറ്റീരിയലുകൾ ശേഖരിക്കുക
- പാഠ്യഭാഗങ്ങൾ കൃത്യമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക
- ഇന്റർനെറ്റ് യൂട്യൂബ് ഫെസിലിറ്റികൾ പരമാവധി പ്രയോജനപ്പെടുത്തുക
- പഠിച്ചു കഴിഞ്ഞ ഭാഗങ്ങൾ ദിവസവും റിവിഷൻ ചെയ്യുക
A Bright IAS Career Awaits for you! Get Free Demo Class!
How to Prepare for UPSC at Home: Study Plan
- ടൈം ടേബിൾ തയാറാക്കുന്നതിന് മുൻപ് ഓരോ വിഷയങ്ങൾക്കും എത്ര ദിവസം എന്നുള്ളത് നിശ്ചയിക്കുക
- ഏറ്റവും എളുപ്പമുള്ള വിഷയങ്ങൾ അവസാനഘട്ടത്തിലും ബുദ്ധിമുട്ടുള്ളവ ആദ്യ ഘട്ടത്തിലും പഠിക്കുക
- പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുക
- പഠനത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾ പഠിച്ചു കഴിഞ്ഞ പാഠഭാഗങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കുക
- പ്രയാസമുള്ള വാക്കുകളും സിദ്ധാന്തങ്ങളും മറ്റും കോഡുകളുടെ രൂപത്തിൽ പഠിക്കാൻ ശ്രമിക്കാം
- ഓർമയിൽ നിർത്താൻ പ്രയാസമുള്ളവ എഴുതി ഹൃദ്യസ്ഥമാക്കുക
- വർഷങ്ങൾ അവയുടെ പ്രാധാന്യം തുടങ്ങിയവ ചാർട്ടുകളായി എഴുതി സൂക്ഷിക്കാം
- പാഠ്യഭാങ്ങൾ സ്വയം അപഗ്രഥിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നത് നിങ്ങളുടെ മാനസിക പ്രക്രിയയുടെ ശേഷി വർധിപ്പിക്കും
UPSC Malayalam Study Plan 2024
- പഠനത്തിനായി ഒരു ദിവസത്തെ നമ്മുക്ക് പല മേഖലകളായി തിരിക്കാം.
- പ്രധാന ഭാഗങ്ങളെല്ലാം ഉൾപ്പെടുന്ന രീതിയിലായിരിക്കണം ടൈം ടേബിൾ ക്രമീകരിക്കേണ്ടത്
- അതിരാവിലെയുള്ള സമയം (രാവിലെ 5 മുതൽ 9 വരെ) ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധ ലഭിക്കുന്ന സമയമാണ്. ഏറ്റവും ഉന്മേഷത്തോടെ ഏകാഗ്രതയോടെ പഠിക്കുന്നതിന് ഈ സമയം നല്ലതായിരിക്കും. അതുകൊണ്ട് തന്നെ ഏറ്റവും പ്രയാസമുള്ള വിഷയങ്ങൾ ഈ സമയങ്ങളിൽ കൂടുതലായി പഠിക്കുക
- രാവിലെ 10 കഴിഞ്ഞുള്ള സമയം പഠിച്ചു തീർത്ത പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതിന് പ്രയോജനപ്പെടുത്താം.
- ഉച്ചയ്ക്ക് 2 മണിയോടെ അടുത്ത ഘട്ടം ആരംഭിക്കാം
- ഒരു ശരാശരി വിദ്യാർത്ഥിയുടെ ശ്രദ്ധ 1 മണിക്കൂർ ആണെന്നിരിക്കെ പഠനത്തിനിടയിൽ നിങ്ങൾക്ക് തന്നെ ഇടവേളകൾ കണ്ടെത്താവുന്നതാണ്
- 4 മണിക്ക് ശേഷം മൂന്നാം ഘട്ടത്തിലേക്ക് കടക്കാം. simple to complex പഠനക്രമം ഇവിടെ ഉപയോഗിക്കാവുന്നതാണ്. അതായത് ലളിതമായ വസ്തുതകളിൽ നിന്ന് സങ്കീർണമായ പഠനക്രമം
- രാത്രിയിലെ പഠനരീതിയിൽ അതീവശ്രദ്ധ നൽകേണ്ടതുണ്ട്. ശ്രദ്ധ പതറിപോകുന്നതിനു ഒരുപാട് സാധ്യതകളുള്ളതിനാൽ അതിനനുയോജ്യമായ രീതിയിൽ വേണം പഠനം ക്രമീകരിക്കാൻ.
- ചുരുങ്ങിയത് താഴെ നൽകിയിരിക്കുന്ന രീതിയിലെങ്കിലും ഓരോ വിഷയങ്ങളും പഠിക്കാം. കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ടൈം ടേബിൾ തയ്യാറാക്കാവുന്നതാണ്. സമയാനുസൃതമായുള്ള കൃത്യമായ പഠനം വിജയം കൂടുതൽ എളുപ്പമാക്കുന്നു.
No. | Subject name | Allotted study time for a day |
1 | Indian language | 2 hour |
2 | English | 2 hour |
3 | General Studies 1 | 1 hour |
4 | General Studies 2 | 1 hour |
5 | General Studies 3 | 1 hour |
6 | General Studies 4 | 1 hour |
7 | Malayalam Optional Paper 1 | 2 hours |
8 | Malayalam Optional Paper 2 | 2 hours |
How to Prepare for UPSC at Home in Malayalam Optional Books
No. | Author | Book |
1 | M. Krishna Pillai | Kairaliyude Kadha |
2 | Erumeli | Malayala Sahithya Charithram – Kalaghattangalilude |
3 | Jobin S Kottaram | Civil Service exam Malayalam Optional paper I |
4 | Jobin S Kottaram | Civil Service exam Malayalam Optional paper II |
UPSC IAS Syllabus 2024
UPSC Prelims Syllabus for General Studies (Paper I)
- History of India and the Indian National Movement
- Current Affairs (Events) of National and International importance
- Indian and World Geography – Social, Physical, and Economic Geography of India & World
- Economic and Social Development – Poverty. Social Sector Initiatives, Demographics. Etc.
- Indian Polity and Governance
- General Science
- General Issues on Environmental
UPSC IAS Prelims Syllabus for CSAT (Paper-II)
The candidates can check the syllabus for the CSAT paper here. This section requires a lot of practice, reading newspapers, and articles, solving mock tests etc.
- Interpersonal skills
- Communication skills
- Comprehension
- Decision-making and problem-solving skills
- Logical reasoning and analytical skills
- General mental ability
UPSC IAS Mains Syllabus 2024
The UPSC Mains exam consists of nine papers, with minimum qualifying marks required for each topic. The rest of the tests, with the exception of the language paper, will be grade. The language papers are qualifying in nature.