Table of Contents
UPSC Preparation Books in Malayalam 2023: സമഗ്രമായ തയ്യാറെടുപ്പിലൂടെയും പഠനത്തിലൂടെയും മാത്രമേ യൂ പി എസ് സി പരീക്ഷയിൽ ഉയർന്ന സ്കോർ നേടാൻ സാധിക്കൂ. പരീക്ഷയ്ക്കുള്ള മികച്ച പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ പാഠ്യഭാഗങ്ങൾ വിശകലനം ചെയ്ത് വിശദമായി പഠിക്കാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നു. പ്രിലിമിനറി റൗണ്ടിൽ വിജയിക്കുന്നതിനും മെയിൻസ് റൗണ്ടിൽ പങ്കെടുക്കുന്നതിനും അപേക്ഷകർ മിനിമം യോഗ്യതാ മാർക്കുകൾ നേടിയിരിക്കണം. പാഠ്യപുസ്തകങ്ങളുടെ പേരുകൾ, മറ്റ് വിവരങ്ങൾ, ലഭ്യതയും ഉറപ്പുവരുത്തുന്നത് വഴി മത്സരാത്ഥികൾക്ക് ഉയർന്ന മാർക്ക് നേടാനും ആഗ്രഹിക്കുന്ന സ്ഥാനത്തേക്ക് എത്തിപ്പെടാനും കഴിയും. വരുന്ന യു പി എസ് സി പരീക്ഷയ്ക്ക് ഏറ്റവും അനിവാര്യമായ 10 പുസ്തകങ്ങൾ പരിചയപ്പെട്ടാലോ!
Click here to attempt a free mock test to ace your UPSC 2023 Preparations
UPSC Prelims 2023
GS 1, CSAT എന്നിങ്ങനെ 2 പേപ്പറുകളായിരിക്കും പ്രെലിംസ് റൗണ്ടിൽ ഉണ്ടായിരിക്കുക. മിനിമം മാർക്കോടെ പ്രെലിംസ് ക്ലിയർ ചെയ്യുന്നവർ മെയിൻസ്ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.
UPSC Prelims 2023: Exam Pattern
1: Which one of the following is not a Harappan site?
Name of the Paper |
No of Questions |
Marks Allotted |
Time Allotted |
Nature of Exam |
Paper I: General Studies (Objective-type) |
100 |
200 |
2 hours |
The score will be considered for Cut-off |
Paper-II: General Studies-II (CSAT) (Objective-Type) |
80 |
200 |
2 hours |
Qualifying Nature – Candidates will have to score 33% to qualify for CSAT. |
Best Books for UPSC Prelims Exam 2023
UPSC Preparation Books in Malayalam: പ്രെലിംസ് പരീക്ഷ എഴുതുന്നതിന് മുമ്പ് വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടാം
Subject | Books |
History |
|
Geography |
|
Indian Polity |
|
Economics |
|
International Relations |
|
CSAT |
For more information on CSAT, check the linked article |
UPSC Mains 2023: Exam Pattern
യൂ പി എസ് സി പ്രെലിംസ് ക്വാളിഫൈ ചെയ്തവർ മൈൻസിലേക്ക് സെലക്ട് ചെയ്യപ്പെടുന്നു. ആകെയുള്ള 9 തിയ്യറി പേപ്പറുകളിൽ രണ്ടെണ്ണം ഓപ്‌ഷണൽ പേപ്പറുകളാണ്.
Paper |
Subject |
Duration |
Total marks |
Nature of paper |
Type of Paper |
Paper A |
Compulsory Indian language |
3 hours |
300 |
Qualifying |
Descriptive |
Paper B |
English |
3 hours |
300 |
Qualifying |
Descriptive |
Paper I |
Essay |
3 hours |
250 |
Merit |
Descriptive |
Paper-II |
General Studies I |
3 hours |
250 |
Merit |
Descriptive |
Paper III |
General Studies II |
3 hours |
250 |
Merit |
Descriptive |
Paper IV |
General Studies III |
3 hours |
250 |
Merit |
Descriptive |
Paper V |
General Studies IV |
3 hours |
250 |
Merit |
Descriptive |
Paper VI |
Optional I |
3 hours |
250 |
Merit |
Descriptive |
Paper VII |
Optional II |
3 hours |
250 |
Merit |
Descriptive |
Best Books For UPSC: IAS Mains 2023
UPSC Preparation Books in Malayalam: യൂ പി എസ് സി മൈൻസ് ക്ലിയർ ചെയ്യുന്നതിന് നോക്കിയിരിക്കേണ്ട പുസ്തകങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
Subject | Books |
History, Indian Heritage & Culture[GS Paper 1] |
|
Geography[GS Paper 1] |
|
Polity & International Relations[GS Paper 2] |
|
Economy[GS Paper 3] |
|
Ethics[GS Paper 4] |
|
കൂടാതെ താഴെ നൽകിയിരിക്കുന്ന പുസ്തകങ്ങളും പ്രയോജനപ്പെടുത്താം
- 2nd ARC Report
- Economic Survey (latest)
- Budget (latest)
- Finance Commission Report (latest)
- Annual reports by central ministries
- Current Affairs
- The Hindu
- Yojana Magazine
- Press Information Bureau
- Niti Aayog Action Agenda
UPSC 2023: Preparation Tips in Malayalam
- എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി കൃത്യമായി ടൈംടേബിൾ തയാറാക്കുക
- പാഠ്യഭാഗങ്ങൾ സ്ഥിരമായി ഫോളോ ചെയ്യുക
- പൊതുവിജ്ഞാനത്തിലെ പ്രാവീണ്യം
- സ്റ്റഡി നോട്സുകൾ തയാറാക്കുക
- പരമാവധി സ്റ്റഡി മെറ്റീരിയൽസ് പ്രയോജനപ്പെടുത്തുക
- റിവിഷൻ ശീലമാക്കുക
- മുൻവർഷത്തെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്യുക
- ആനുകാലിക സംഭവങ്ങളിൽ അപ്പ്ഡേറ്റ് ആയിരിക്കണം
Click here to attempt a free mock test to ace your UPSC 2023 Preparations