Table of Contents
Kerala PSC has released the HSA Malayalam Notification 2025, and the exam is expected soon. While the official syllabus is yet to be published, candidates can start preparing with the previous syllabus to get a head start. Don’t wait for the new release—use the old syllabus and practice with previous question papers to strengthen your preparation. Download the old Kerala PSC HSA Malayalam syllabus and exam pattern now and begin your preparations!
Kerala PSC HSA Malayalam Recruitment 2025: Highlights
Kerala PSC High School Teacher Malayalam Notification 2025 | |
Job Type | Government Job |
Post Name | High School Assistant |
Category Number | 601/2024 |
Subject | Malayalam |
Notification Release Date | December 31, 2024 |
Application Starts | December 31, 2024 |
Apply Mode | Online |
Last Date to Apply | January 29, 2025 |
Official Website | www.keralapsc.gov.in |
Kerala PSC HSA Malayalam Syllabus 2025 PDF – Expected
1: The first recipient of the ‘Rajiv Gandhi Khel Ratna’ award?
Prepare for the Kerala PSC HSA Malayalam Exam 2025 with the latest syllabus. Although the official syllabus is yet to be released, it’s crucial to start early with the previous syllabus for effective preparation. Download the Kerala PSC HSA Malayalam Syllabus 2025 PDF now and stay ahead!
Kerala PSC HSA Malayalam 2025 Exam Pattern
The Kerala PSC HSA exam has two stages: Prelims and Mains, followed by an interview. The Prelims consist of 100 objective-type questions based on the syllabus, with each correct answer earning 1 mark. The exam duration is 1 hour and 30 minutes. Candidates who clear Prelims move to Mains and then the interview. The exam is offline.
Parts | Name of Subject | Number of Marks |
Part I | General Knowledge, Current Affairs, Renaissance in Kerala | 15 marks |
Part II | Teaching Methodology | 5 marks |
Part III | Subject | 80 marks |
Total Marks | 100 Marks | |
Duration: 1 Hour 30 Minutes |
Kerala PSC HSA Malayalam Syllabus – Expected, Detailed
Get the expected Kerala PSC HSA Malayalam Syllabus with detailed topics to start your exam preparation. While the official syllabus is awaited, our guide helps you focus on essential areas based on previous patterns. Go through the detailed syllabus now!
മലയാളം കവിത – പ്രാചീനകവിത മുതൽ സമകാലിക കവിത വരെ
- പാട്ട് പ്രസ്ഥാനം: ലക്ഷണം, രാമചരിതം, തിരുനിഴൽമാല, നിരണം കൃതികൾ. പാട്ടിന്റെ നാടോടി സ്വഭാവം: തെക്കൻ പാട്ടും വടക്കൻ പാട്ടും
- മണിപ്രവാള പ്രസ്ഥാനം: ലക്ഷണം പ്രാചിനചമ്പുക്കൾ, സന്ദേശകാവ്യങ്ങൾ മദ്ധ്യകാലചമ്പുക്കൾ
- ഗാഥ, കിളിപ്പാട്ട്, കീർത്തനങ്ങൾ, വഞ്ചിപ്പാട്ട് എന്നിവ
- കാൽപ്പനിക പൂർവ്വഘട്ടം: കൊടുങ്ങല്ലൂർ കളരി വെണ്മണിക്കവിതകൾ, കേരളവർമ്മ പ്രസ്ഥാനം, മഹാകാവ്യങ്ങൾ
- കാല്പനികത – കവിത്രയം, ഇടപ്പള്ളിയും ചങ്ങമ്പുഴയും, പി വി കുഞ്ഞിരാമൻനായർ, ഇടശ്ശേരി, വൈലോപ്പള്ളി, ജി ശങ്കരകുറിപ്പ്, വയലാർ, പി ഭാസ്‌ക്കരൻ, ഓ എൻ വി തുടങ്ങിയവർ
- ആഖ്യാനത്തിന്റെ പുതുവഴികൾ: എൻ വി കൃഷ്‌ണവാര്യർ, അയ്യപ്പപ്പണിക്കർ, എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വം – ആധുനിക ഉത്തരാധുനിക കവിതകൾ വരെ
മലയാള നോവലും ചെറുകഥയും – ആദ്യകാല കൃതികൾ മുതൽ സമകാലകൃതികൾ വരെ
നോവൽ
- ആദ്യഘട്ടം – ആദ്യകാലനോവലുകൾ, ചന്ദുമേനോൻ സി വി എന്നിവരുടെ കൃതികൾ
- രണ്ടാംഘട്ടം – തകഴി, ദേവ്, ബഷീർ തുടങ്ങിയവരുടെ കൃതികൾ
- മൂന്നാംഘട്ടം – ഭാവുകത്വവ്യതിയാനം, രാജലക്ഷ്മി, എം, ടി, മാധവികുട്ടി, കെ സുരേന്ദ്രൻ, നന്തനാർ, മലയാറ്റൂർ രാമകൃഷ്ണൻ, സി രാധാകൃഷ്‌ണൻ, എൽ പി മുഹമ്മദ് തുടങ്ങിയവരുടെ കൃതികൾ
- ആധുനികഘട്ടം – അസ്തിത്വാന്വേഷികൾ, ഓ വി വിജയൻ, ആനന്ദ്, എം മുകുന്ദൻ തുടങ്ങിയവർ
- ഉത്തരധ്വനികഘട്ടം – ആഗോളവത്കരണം, പരിസ്ഥിതി വാദം, ദളിത് വാദം, സ്ത്രീ വാദം, സൈബർ കെദ്രികൃതമായ നോവലുകൾ
ചെറുകഥ
- ആദ്യഘട്ടം – ആദ്യകാല കഥകൾ
- നവോഥാനകാലഘട്ടം – തകഴി, ദേവ്, കാരൂർ തുടങ്ങിയവർ
- കാൽപ്പനികഘട്ടം – എം ടി, ടി പത്മനാഭൻ തുടങ്ങിയവർ
- ആധുനിക ഘട്ടം – ദർശനത്തിലും ഭാഷയിലും വരുന്ന മാറ്റം
- ആധുനികോത്തരം – മൂല്യസങ്കല്പങ്ങളിൽ വന്ന മാറ്റം – പരിസ്ഥിതി -സ്ത്രീ – ദളിത് – ജീവിതചിത്രീകരണം, ഉപഭോഗസംസ്കാരവും ആഗോളവത്കരണവും
ഗദ്യസാഹിത്യം – ആത്മകഥ, ജീവചരിത്രം, സഞ്ചാരസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നിവ
ഗദ്യത്തിന്റെ വളർച്ച – ഭിന്നതലങ്ങൾ
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയരായവരുടെ ആത്മകഥകൾ, തർജ്ജമകൾ, കേരളീയരുടെ ആത്മകഥകൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആത്മകഥകൾ
ജീവചരിത്രം – ലക്ഷണം, വിഭിന്നരംഗങ്ങളിൽ പ്രശസ്തരായവരുടെ ജീവചരിത്രം, അവഗണിക്കപ്പെട്ടവരുടെ ജീവചരിത്രം
സഞ്ചാരസാഹിത്യം – ആദ്യകാല സഞ്ചാരികളും യാത്ര കുറിപ്പുകളും, സഞ്ചാരസാഹിത്യത്തിന്റെ ലക്ഷണം, പ്രധാനകൃതികൾ
വൈജ്ഞാനികസാഹിത്യം – വിവിധ മേഖലകളിലുള്ള വിജ്ഞാനത്തിന്റെ വളർച്ച, അതിന്റെ ആവിഷ്കാരം, വൈദ്യം, ജ്യോതിഷം, തച്ചുശാസ്ത്രം, ഗണിതം, കൃഷി എന്നീ രംഗങ്ങൾ മുതൽ വിവരസാങ്കേതികതലം വരെയുള്ള വൈജ്ഞാനിക സാഹിത്യ കൃതികൾ
നിരൂപണം – മലയാള സാഹിത്യ വിമർശനവും പാശ്ചാത്യപൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങളും
മലയാള വിമർശനം പ്രാരംഭഘട്ടം – പത്രമാസികകളുടെ പങ്ക്, വളർച്ച, കേസരി, വിമർശകത്രയം
വിമർശനത്തിലെ ധാരകൾ, മാർക്സിസ്റ്, മനഃശാസ്ത്ര, സാമൂഹികശാസ്ത്ര, സർഗാത്മക ചിന്താ പദ്ധതികൾ
ആധുനിക- ഉത്തരാധുനിക വിമർശനം
പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങൾ – പ്ളേറ്റോ, അരിസ്റ്റിറ്റിൽ, വേർഡ്‌സ്വർത്ത്, കോളറിഡിജ്, ടി എസ് എലിയട്ട് എന്നിവരുടെ ചിന്തകൾ
മാർക്സിയൻ – സൗന്ദര്യദർശനം, അസ്തിത്വ ദർശനം, ആധുനിക- ഉത്തരാധുനിക ചിന്തകൾ – ദളിത്, പരിസ്ഥിതി സ്ത്രീവാദചിന്തകൾ
പൗരസ്ത്യ സിദ്ധാന്തങ്ങൾ – കവി, കാവ്യം, സഹൃദയൻ, നിർവചനങ്ങൾ, രസം, ധ്വനി, അലങ്കാരം, വൃത്തം, തിണ എന്നീ കാവ്യ സിദ്ധാന്തങ്ങൾ.
ഭാഷാശാസ്ത്രം,ഭാഷാചരിത്രം, വ്യാകരണം
ഭാഷയെക്കുറിച്ചുള്ള നിർവചനം – സിനിമ, രൂപീമം, വാക്യം, അർഥം എന്നിവയെ കുറിച്ചുള്ള ഭാഷാശാസ്ത്ര സങ്കല്പങ്ങൾ
മലയാള ഭാഷയുടെ ഉല്പത്തി – ഭിന്നവാദങ്ങൾ, മലയാള ഭാഷയുടെ വളർച്ച, ഭിന്നഘട്ടങ്ങൾ
അക്ഷരമാല – ശബ്ദവിഭാഗം, നാമവിഭാഗം, കൃതിവിഭാഗം, ഭേതകം, വാക്യവിചാരം എന്നിവയെ മുൻനിർത്തിയുള്ള പഠനം
മാധ്യമപഠനം – അച്ചടി മാധ്യമം മുതൽ സൈബർ മാധ്യമം വരെ
അച്ചടി, റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളുടെ ഭാഷയുടെ പുരോഗതിയിൽ വഹിച്ച പങ്ക്
പത്രമാസികകളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ
റേഡിയോ – പ്രക്ഷേപണചരിത്രവും റേഡിയോ ജേർണലിസവും
ടെലിവിഷൻ പ്രക്ഷേപണചരിത്രം
ഇലക്ട്രോണിക് മാധ്യമങ്ങൾ – ഭാഷയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ
ദൃശ്യകല – ആട്ടക്കഥ, നാടകം, തുള്ളൽ, സിനിമ
ആട്ടക്കഥ – വളർച്ചയും വികാസവും, ആട്ടപ്രകാരവും, ക്രമദീപികയും, വള്ളത്തോളും, കേരളകലാമണ്ഡലവും, പ്രധാന ആട്ടക്കഥകൾ
തുള്ളൽ – ഉത്ഭവം, വളർച്ച, വിവിധതരം തുള്ളലുകൾ, നമ്പ്യാരുടെ കൃതികൾ
നാടകം – മലയാള നാടകത്തിന്റെ ആദിരൂപങ്ങൾ, തർജ്ജമകൾ, സംഗീതനാടകം, സാമൂഹിക നാടകം, രാഷ്ട്രീയ നാടകം
നവീന സങ്കൽപ്പങ്ങൾ – ഇബ്സനിസം, അബ്‌സേർഡ് നാടകം, ഇമ്പ്രഷനിസ്റ്റ് നാടകം, തനതുനാടകം
സിനിമ – മലയാള സിനിമ, വളർച്ചയും വികാസവും, സിനിമയും സാഹിത്യവും.
സംസ്ക്കാര പഠനം – കേരള സംസ്കാരവും നാടോടി വിജ്ഞാനവും
സംസ്കാര പഠനത്തിന് സഹായകമാകുന്ന ഉപാധികൾ, ആര്യാഗമവും, സാംസ്‌കാരിക സമന്വയവും
മലയാള ഭാഷയുടെ വികാസ പരിണാമം, സാംസ്‌കാരിക മേഖലയിലുള്ള കേരളത്തിന്റെ മുന്നേറ്റം, പാശ്ചാത്യാധിനിവേശം, ഫലങ്ങൾ, നവോദ്ധാനം, ജനകീയ മുന്നേറ്റങ്ങൾ, അയിത്തോച്ചാടനം, ഐക്യകേരളം, ആധുനിക-ഉത്തരാധുനിക കാലഘട്ടത്തിലെ സാംസ്‌കാരിക വ്യതിയാനങ്ങൾ.
ഫോക്‌ലോർ, സംജ്ഞവും സവിശേഷതയും ഫോക്‌ലോറിന്റെ ധർമങ്ങൾ, ഫോക്‌ലോർ ജാനുസ്റ്റുകൾ, സാംസ്‌കാരിക പഠനത്തിൽ നാടോടി വിജ്ഞാനീയത്തിന്റെ പങ്ക്
Download Kerala PSC HSA Malayalam Syllabus & Exam Pattern 2025
To download the Kerala PSC HSA Malayalam syllabus, follow these steps:
- Visit the official Kerala PSC website.
- Go to the Home page.
- Navigate to Recruitment.
- Click on Post-wise Syllabus.
- Select HSA Malayalam from the list.
- Click on the Download tab to get the syllabus PDF.
You can now access and save the syllabus for your preparation!
Exam Information Links | |
HSA Malayalam Notification | HSA Malayalam Mock Test |
HSA Malayalam Syllabus | HSA Malayalam Previous Questions |
HSA Malayalam Exam Date | HSA Malayalam Study Materials |
HSA Malayalam Appication Form | HSA Malayalam Interview Questions |
HSA Malayalam Vacancy | HSA Malayalam Job Profile |
HSA Malayalam Admit Card | HSA Malayalam Answer Key |
HSA Malayalam Study Plan | HSA Malayalam Preparation Tips |
HSA Malayalam Best Books | HSA Malayalam Rank List |
HSA Malayalam Eligibility Criteria | HSA Malayalam Cut Off |
HSA Malayalam Selection Process | HSA Malayalam Shortlist |
HSA Malayalam Salary | HSA Malayalam Exam Analysis |