Entri Blog
No Result
View All Result
Wednesday, October 4, 2023
  • State PSC
    • Kerala PSC
      • Kerala PSC Exams
      • Kerala PSC Notification
      • Kerala PSC Exam Calender
      • Kerala PSC Previous Question papers
      • KAS Exam
      • KAS Previous Year Question papers
      • Kerala PSC VEO Notification
      • Kerala Police SI
      • Kerala PSC LDC Notification
      • Kerala PSC LP/UP Assistant
      • Kerala PSC Village Field Assistant Notification
      • Kerala PSC LD Typist Notification
      • Kerala PSC Food Safety Officer
      • Kerala PSC Excise Inspector Notification
      • Kerala PSC BDO Notification
      • Kerala PSC CPO Notification
      • Kerala PSC LGS Notification
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
    • IBPS PO Notification
    • IBPS Clerk Notification
    • SBI PO Notification
    • SBI Clerk Notification
    • SBI SO Notification
    • SBI Apprentice Notification
    • Canara Bank PO Notification
    • Indian Bank PO Notification
    • RBI Assistant Notification
    • RBI Office Attendant Notification
    • IBPS RRB Notification
    • IBPS RRB Office Assistant Notification
  • Govt Exams
    • Railway
    • SSC
  • Skilling
    • Coding
    • Spoken English
    • Stock Marketing
  • Courses
    • Data Science Course
      • Data Science Malayalam
      • Data Science Training in Kochi
      • Data Science Training in Trivandrum
      • Data Science Course in Calicut
      • Data Science Training in Thrissur
    • Full Stack Developer Course
      • Full Stack Development Malayalam
      • Full Stack Development Hindi
      • Full Stack Development Tamil
      • Full Stack Development Telugu
      • Full Stack Development Kannada
    • Stock Market Course
      • Stock Market Course in Malayalam
      • Stock Market Course in Tamil
      • Stock Market Course in Kannada
      • Options Trading Course
    • Spoken English Course
      • Spoken English Course in Malayalam
      • Spoken English Course in Hindi
      • Spoken English Course in Telugu
      • Spoken English Course in Tamil
      • Spoken English Course in Kannada
    • Python Programming Course
    • Quantity Surveying Course
    • Performance Marketing Course
    • Practical Accounting Course
      • Tally Course
      • Taxation Course
      • UAE Accounting
      • GST Course
    • Mern Stack Developer Course
      • Full Stack Developer Course in Kochi
      • Full Stack Developer Course in Trivandrum
      • Full Stack Developer Course in Calicut
      • Full Stack Developer Course in Pune
      • Full Stack Developer Course in Bangalore
      • Full Stack Developer Course in Hyderabad
      • Full Stack Developer Course in Chennai
      • Full Stack Developer Course in Coimbatore
      • Full Stack Developer Course in Indore
      • Full Stack Developer Course in Jaipur
    • Other Courses
      • Montessori Teacher Training
      • MEP Course
      • German Language Course
      • OET Coaching
      • Nurses Recruitment Abroad
      • Digital Marketing Training
      • ChatGPT Course
      • Forex Trading Course
      • Yoga Teacher Training Course
  • Others
    • GATE
    • MAT
    • KMAT
    • UPSC
    • TET
      • APTET
      • CTET
      • DSSSB
      • Karnataka TET
      • Kerala TET
      • KVS
      • MPTET
      • SUPER TET
      • TNTET
      • TSTET
      • UPTET
  • Aptitude Questions
Spoken English
Entri Blog
  • State PSC
    • Kerala PSC
      • Kerala PSC Exams
      • Kerala PSC Notification
      • Kerala PSC Exam Calender
      • Kerala PSC Previous Question papers
      • KAS Exam
      • KAS Previous Year Question papers
      • Kerala PSC VEO Notification
      • Kerala Police SI
      • Kerala PSC LDC Notification
      • Kerala PSC LP/UP Assistant
      • Kerala PSC Village Field Assistant Notification
      • Kerala PSC LD Typist Notification
      • Kerala PSC Food Safety Officer
      • Kerala PSC Excise Inspector Notification
      • Kerala PSC BDO Notification
      • Kerala PSC CPO Notification
      • Kerala PSC LGS Notification
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
    • IBPS PO Notification
    • IBPS Clerk Notification
    • SBI PO Notification
    • SBI Clerk Notification
    • SBI SO Notification
    • SBI Apprentice Notification
    • Canara Bank PO Notification
    • Indian Bank PO Notification
    • RBI Assistant Notification
    • RBI Office Attendant Notification
    • IBPS RRB Notification
    • IBPS RRB Office Assistant Notification
  • Govt Exams
    • Railway
    • SSC
  • Skilling
    • Coding
    • Spoken English
    • Stock Marketing
  • Courses
    • Data Science Course
      • Data Science Malayalam
      • Data Science Training in Kochi
      • Data Science Training in Trivandrum
      • Data Science Course in Calicut
      • Data Science Training in Thrissur
    • Full Stack Developer Course
      • Full Stack Development Malayalam
      • Full Stack Development Hindi
      • Full Stack Development Tamil
      • Full Stack Development Telugu
      • Full Stack Development Kannada
    • Stock Market Course
      • Stock Market Course in Malayalam
      • Stock Market Course in Tamil
      • Stock Market Course in Kannada
      • Options Trading Course
    • Spoken English Course
      • Spoken English Course in Malayalam
      • Spoken English Course in Hindi
      • Spoken English Course in Telugu
      • Spoken English Course in Tamil
      • Spoken English Course in Kannada
    • Python Programming Course
    • Quantity Surveying Course
    • Performance Marketing Course
    • Practical Accounting Course
      • Tally Course
      • Taxation Course
      • UAE Accounting
      • GST Course
    • Mern Stack Developer Course
      • Full Stack Developer Course in Kochi
      • Full Stack Developer Course in Trivandrum
      • Full Stack Developer Course in Calicut
      • Full Stack Developer Course in Pune
      • Full Stack Developer Course in Bangalore
      • Full Stack Developer Course in Hyderabad
      • Full Stack Developer Course in Chennai
      • Full Stack Developer Course in Coimbatore
      • Full Stack Developer Course in Indore
      • Full Stack Developer Course in Jaipur
    • Other Courses
      • Montessori Teacher Training
      • MEP Course
      • German Language Course
      • OET Coaching
      • Nurses Recruitment Abroad
      • Digital Marketing Training
      • ChatGPT Course
      • Forex Trading Course
      • Yoga Teacher Training Course
  • Others
    • GATE
    • MAT
    • KMAT
    • UPSC
    • TET
      • APTET
      • CTET
      • DSSSB
      • Karnataka TET
      • Kerala TET
      • KVS
      • MPTET
      • SUPER TET
      • TNTET
      • TSTET
      • UPTET
  • Aptitude Questions
No Result
View All Result
Entri Blog
Spoken Eng
  • HTML Tutorial
  • DSA Tutorials
  • Tutorials in Hindi
    • HTML Tutorial for Beginners in Hindi
    • Python Tutorial for Beginners in Hindi
    • GIT and GITHUB Tutorial for Beginners in Hindi
  • Tutorials in Tamil
    • JavaScript Tutorial in Tamil
  • Tutorials in Telugu
    • HTML Tutorial For Beginners in Telugu
    • CSS Tutorial for Beginners in Telugu
    • Bootstrap Tutorial for Beginner in Telugu
  • Tutorials in Kannada
    • HTML Tutorial For Beginners in Kannada
banner top article banner top article
Home Articles

UPSC EPFO വിജ്ഞാപനം 2023: അപേക്ഷ ലിങ്ക്, പരീക്ഷാ തീയതി, പ്രായപരിധി, സിലബസ്

by Sreesha V.S
March 1, 2023
in Articles, UPSC
യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷ ലിങ്ക്, പരീക്ഷ തീയതി, പ്രായപരിധി, സിലബസ്
Share on FacebookShare on WhatsAppShare on Telegram

Table of Contents

  • UPSC EPFO വിജ്ഞാപനം 2023: അവലോകനം
  • യു.പി.എസ്‌.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷ 
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷാ തിയതി 
  • യു.പി.എസ്‌.സി ഇ.പി.എഫ് ഓ പരീക്ഷ തിയതി 2023
  • യു.പി.എസ്‌.സി ഇ.പി.എഫ് ഓ വിജ്ഞാപനം 2023: പ്രധാന തീയതികൾ
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: PDF
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: ഒഴിവുകൾ 
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: യോഗ്യതാ മാനദണ്ഡം
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: തിരഞ്ഞെടുപ്പ്
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷിക്കേണ്ട വിധം
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ അപേക്ഷ ഫീസ് 2023
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ അപേക്ഷാ ഫോറം: അവശ്യമായ മറ്റ് രേഖകൾ 
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ അപേക്ഷാ ഫോറം: ഡൗൺലോഡ് ലിങ്ക്
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ സിലബസ്
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: പരീക്ഷ ക്രമം
  • യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ FAQs

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) യു.പി.എസ്‌.സി  ഇ.പി.എഫ്.ഒ റിക്രൂട്ട്മെന്റ് 2023 യ്ക്ക്  കീഴിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ (EO), അക്കൗണ്ട്‌സ് ഓഫീസർ (AO), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം 23 ഫെബ്രുവരി 2023-ന് യു.പി.എസ്‌.സി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 577 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റായിരിക്കും നടക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഫെബ്രുവരി 25 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറം ലഭിക്കുന്നതിന് യു.പി.എസ്‌.സി വെബ്സൈറ്റ് സന്ദർശിക്കുക. താഴെ കാണുന്ന ലിങ്ക് വഴിയും അപേക്ഷ സമർപ്പിക്കാം. വരുന്ന മാർച്ച് 17 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ചേർക്കുന്നു.

Prepare for UPSC Exams! Download Entri App!

UPSC EPFO വിജ്ഞാപനം 2023: അവലോകനം

പരീക്ഷ നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
തസ്തികകൾ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ (EO), അക്കൗണ്ട്‌സ് ഓഫീസർ (AO), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC)
ആകെ ഒഴിവുകൾ 577
അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈൻ
തൊഴിലിടം ഇന്ത്യ
തിരഞ്ഞെടുപ്പ് പ്രക്രിയ
  1. എഴുത്ത് പരീക്ഷ
  2. അഭിമുഖം
വെബ്സൈറ്റ് www.upsc.gov.in

യു.പി.എസ്‌.സി ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷ 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ റിക്രൂട്ട്മെന്റ് 2023 യ്ക്ക്  കീഴിൽ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറിക്കി. 577 എൻഫോഴ്‌സ്‌മെന്റ് ഓഫീസർ (EO), അക്കൗണ്ട്‌സ് ഓഫീസർ (AO), അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 25 മുതൽ അപേക്ഷ സമർപ്പിക്കാം. യു.പി.എസ്‌.സി വെബ്സൈറ്റ് സന്ദർശിക്കുന്നത് വഴി അപേക്ഷ ഫോറം നിങ്ങൾക്ക് ലഭിക്കും. വരുന്ന മാർച്ച് 17 വരെയായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. ശെരിയായ രീതിയിൽ അപ്പ്ലിക്കേഷൻ നൽകുന്നതിന് നിങ്ങളുടെ പ്രൊഫൈൽ സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷാ തിയതി 

  • ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 25 മുതൽ അപേക്ഷ സമർപ്പിക്കാം.
  • മാർച്ച് 17, 2023 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി
  • അപേക്ഷ ഫോറം വെബ്സൈറ്റിൽ ലഭ്യമാണ്
  • നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ഫോറം ഫിൽ ചെയ്യാം
  • അപേക്ഷ ഫോറം പൂർത്തീകരിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം
  • നിങ്ങൾ സമർപ്പിക്കുന്ന ഐഡി പ്രൂഫുമായി വിവരങ്ങൾ മാച്ച് ചെയ്യണം. അല്ലാത്തപക്ഷം നിങ്ങളുടെ അപേക്ഷ തിരസ്ക്കരിച്ചേക്കാം
  • അപേക്ഷയോടൊപ്പം നിങ്ങളുടെ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും ചേര്‍ക്കേണ്ടതുണ്ട്.

യു.പി.എസ്‌.സി ഇ.പി.എഫ് ഓ പരീക്ഷ തിയതി 2023

യു.പി.എസ്‌.സി ഇ.പി.എഫ് ഓ പരീക്ഷ തിയതി ബന്ധപ്പെട്ട അതോറിറ്റി ഉടൻ പ്രസിദ്ധീകരിക്കും. ഔദ്യോഗിക തിയതി പ്രഖ്യാപിച്ചാലുടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.

യു.പി.എസ്‌.സി ഇ.പി.എഫ് ഓ വിജ്ഞാപനം 2023: പ്രധാന തീയതികൾ

S. No. Activity Date
1 അപേക്ഷ ആരംഭിക്കുന്നത് February 25, 2023
2 അവസാന തിയതി March 17, 2023
4 അഡ്മിറ്റ് കാർഡ് Notify Later
5 പരീക്ഷാ തിയതി Notify Later

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: PDF

യൂണിയൻ സർവീസ് കമ്മീഷൻ യു.പി.എസ്‌.സി റിക്രൂട്ട്‌മെന്റ് 2023 സംബന്ധിച്ച വിശദമായ വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർത്തിരിക്കുന്ന EPFO ​​റിക്രൂട്ട്‌മെന്റ് PDF പരിശോധിക്കുക. യോഗ്യതാ മാനദണ്ഡം, തിരഞ്ഞെടുക്കൽ പ്രക്രിയ, പരീക്ഷാ പാറ്റേൺ, പാഠ്യപദ്ധതി, ശമ്പള ഘടന, അപേക്ഷാ പ്രക്രിയ തുടങ്ങി വിശദാ വിവരങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

UPSC EPFO Notification PDF 2023

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: ഒഴിവുകൾ 

S. No. Category EO/AO post APFC Post Total
1 UR 204 68 272
2 SC 57 25 82
3 ST 28 12 40
4 OBC 78 38 116
5 EWS 51 16 67
6 PwBD 25 28 53
Total 418 159 577

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: യോഗ്യതാ മാനദണ്ഡം

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രായപരിധി

കുറഞ്ഞത് 18 വയസോ പരമാവധി 30 വയസോ ഉണ്ടായിരിക്കണം

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: തിരഞ്ഞെടുപ്പ്

പ്രധാനമായും രണ്ട് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.

  • എഴുത്ത് പരീക്ഷ
  • അഭിമുഖം

രണ്ട് ഘട്ടങ്ങളും യോഗ്യതാ സ്കോറോടെ വിജയിക്കുന്നവർക്ക് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടും.

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: അപേക്ഷിക്കേണ്ട വിധം

  • അപേക്ഷ സമർപ്പിക്കുന്നതിന് www.upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
    “Apply Now ” ടാബിൽ ക്ലിക്ക് ചെയ്യുക
  • EPFO ആപ്ലിക്കേഷൻ ലിങ്ക് കണ്ടെത്തുക
  • രജിസ്റ്റർ ടാബിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുക
  • തുറന്നു വരുന്ന പേജിൽ , “Yes, I Agree” ടിക്ക് ചെയ്യുക
  • ലോഗിൻ ചെയ്ത് നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ പൂരിപ്പിക്കുക
  • പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക
  • ഫോട്ടോ, ഒപ്പ്, ഐഡന്റിറ്റി കാർഡ് തുടങ്ങി ആവശ്യമായ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യുക
  • അപേക്ഷാ ഫീസ് അടച്ച് സമർപ്പിക്കുക
  • തുടർ നടപടിക്രമങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ അപേക്ഷ ഫീസ് 2023

Category Fees
Gen/ OBC/ EWS Rs. 25/-
SC/ ST/ PwD/ Female Rs. 0/-
Mode of Payment Online

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ അപേക്ഷാ ഫോറം: അവശ്യമായ മറ്റ് രേഖകൾ 

  • മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്
  • മാർക്ക് ഷീറ്റ്
  • വയസ്സ് തെളിയിക്കുന്ന / ജനന സർട്ടിഫിക്കറ്റ്
  • വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
  • ജാതി സർട്ടിഫിക്കറ്റ്
  • ചലാൻ/ക്രെഡിറ്റ് സർട്ടിഫിക്കറ്റ്/ഇ ചലാൻ
  • ഫോട്ടോഗ്രാഫ്
  • ഡിജിറ്റൽ കയ്യൊപ്പ്

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ അപേക്ഷാ ഫോറം: ഡൗൺലോഡ് ലിങ്ക്

UPSC EPFO ​​അപേക്ഷാ ഫോം 2023 ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്താം

UPSC EPFO Application Form 2023

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ സിലബസ്

Subject Topics
General English and Vocabulary
  1. Idioms and Phrases
  2. Tenses
  3. Word Formation
  4. Fill in the Blanks
  5. Synonyms & Antonyms
  6. Verb & Adverb
  7. Vocabulary
  8. Theme Detection
  9. Articles
  10. Sentence Completion
  11. Error Correction
  12. Conclusion
  13. Subject-Verb Agreement
  14. Passage Completion
  15. Grammar
  16. Comprehension
  17. Unseen Passages
  18. Sentence Rearrangement
General Science
  1. Laws of motion
  2. Units and measurements
  3. Thermal properties of matter
  4. Gravitation
  5. Kinetic theory
  6. Wave Optics
  7. Work, energy, and power
  8. Physical
  9. world
  10. Oscillations
  11. Ray optics and optical instruments
  12. Mechanical properties of solids
  13. Thermodynamics
  14. Motion in a straight line
  15. Nuclei
  16. Motion in a plane
  17. Systems of particles and rotational motion
  18. Mechanical properties of fluids
  19. Moving charges and magnetism
  20. Electric charges and fields
  21. Electrostatic potential and capacitance
  22. Electromagnetic induction
  23. Current electricity
  24. Magnetism and Matter
  25. Dual nature of radiation and matter
  26. Alternating current
  27. Atoms
  28. Electromagnetic waves
  29. Semiconductor electronics
  30. Waves
  31. The s – block elements
  32. Communication systems
  33. Organic chemistry-some basic principles and techniques and hydrocarbons
  34. P-block elements – group 14 (carbon family)
  35. Solutions
  36. Chemical bonding and molecular structure
  37. Electrochemistry and chemical kinetics
  38. Haloalkanes and Haloarenes
  39. General principles of metallurgy
  40. Organic compounds containing c, h, and o
  41. P- block elements group 13 (boron family)
  42. P-block elements
  43. D and f block elements & coordination compounds
  44. Classification of elements and periodicity in properties
  45. Environmental chemistry
  46. Biomolecules
  47. Solid-state
  48. States of matter: gasses and liquids
  49. Chemistry in everyday life
General Mental Ability
  1. Analogy
  2. Classification
  3. Series
  4. Coding-Decoding
  5. Blood Relations
  6. Direction Sense Test
  7. Mathematical Operations
  8. Arithmetical Reasoning
  9. Logical Venn Diagrams
  10. Alphabet Test
  11. Sitting Arrangements
  12. Inserting the Missing Character
  13. Number, Ranking, and Time Sequence Test
  14. Eligibility Test
Computer Fundamentals
  1. Basic Concepts
  2. Operating System
  3. Cyber Security
  4. Software Packages
  5. Spreadsheet
  6. Working with Internet
Statistics, Economics, and Mathematics
  1. Collection, Classification, Tabulation, and Diagrammatic Presentation of data. Measures of Central Tendency, Dispersion, Moments.
  2. Index Number: Uses, types, and limitations of index numbers, construction of index numbers, simple and weighted aggregate method, Simple and weighted average price-relatives, Chain base index numbers, Base shifting, Cost of Living Index numbers.
  3. Design of Sample Survey: Sampling Unit, Sampling frame, Sampling fraction, Sampling with and without replacement, Population Parameter and Sample estimator, Simple random sampling, stratified random sampling, systematic sampling, cluster sampling.
  4. Correlation and Regression: Correlation and its coefficients, Linear Regression.
  5. Time Series Analysis: Components, Measurements of Trend, Seasonal, Cyclical and irregular variations.

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ വിജ്ഞാപനം 2023: പരീക്ഷ ക്രമം

Parts Name Of The Topic Total Marks Time
Part A General English and Vocabulary 300 2 Hours
Part B Indian Culture, and Freedom Movements with Current Events
Population, Development, and Globalization
Constitution of India
Current trends in the Indian Economy
Accounting and Auditing, Industrial Relations, Labor Laws, Insurance
Basic Knowledge of Computer Applications, and General Science
Elementary Mathematics, Statistics, and General Mental Ability
Social Security in India
Interview UPSC EPFO Interview 100

യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ FAQs

Q1. ഇ.പി.എഫ്.ഓ പൂർണ്ണ രൂപം എന്താണ്?

ഉത്തരം. എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.

Q2. യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ പരീക്ഷ 2023-ന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ എന്താണ്?

ഉത്തരം: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്ത് പരീക്ഷയും വ്യക്തിഗത അഭിമുഖവും ഉൾപ്പെടുന്നു.

Q3. ഓൺലൈൻ അപേക്ഷാ പ്രക്രിയ എപ്പോൾ ആരംഭിക്കണം?

ഉത്തരം: ഓൺലൈൻ അപേക്ഷാ പ്രക്രിയ 2023 ഫെബ്രുവരി 25-ന് ആരംഭിച്ചു

Q4. യു.പി.എസ്‌.സി  ഇ.പി.എഫ്.ഓ ​​ഓൺലൈൻ ഫോം 2023-ന്റെ അവസാന തീയതി എന്താണ്?

ഉത്തരം: അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 17 ആണ്

Q5. പ്രഖ്യാപിച്ച ഒഴിവുകളുടെ എണ്ണം?

ഉത്തരം: 577 ഒഴിവുകൾ

Important Links
UPSC EPFO Recruitment 2023 UPSC EPFO Question Papers PDF
UPSC EPFO Job Profile 2023 UPSC EPFO Syllabus 2023
UPSC Cutoff 2023 TSSPDCL Notification 2023
Share68SendShare

Sreesha V.S

Related Posts

Top 10 benefits of becoming a Yoga Teacher
Articles

Top 10 benefits of becoming a Yoga Teacher

October 3, 2023
Yoga Trainer Job Opportunities Abroad
Articles

Yoga Trainer Job Opportunities Abroad

October 3, 2023
Kerala PSC Assistant Sub Inspector Notification 2023 PDF: Apply Link, Vacancy, Eligibility
Articles

Kerala PSC Assistant Sub Inspector (ASI) Notification 2023 PDF: Apply Link, Vacancy, Eligibility

September 27, 2023
Next Post
World Civil Defence Day 2023 - Quotes, Importance, Quiz

World Civil Defence Day 2023 - Quotes, Importance, Quiz

Important Links

  1. UPSC EPFO Recuitment
  2. UPSC Eligibility Criteria
  3. UPSC Mains Syllabus for IAS Exam
  4. UPSC Exam Calendar 2023
  5. How to Write Civil Service Exam in Malayalam?
  6. UPSC ESIC JE Recruitment
  7. Questions Asked In UPSC IAS Interview

Practice Question Papers

  1. UPSC EPFO Previous Year Question Papers
  2. UPSC Previous Year Question Paper 2022
  3. UPSC NDA 2022 Previous Year Papers
  4. UPSC Mains Malayalam Question paper
  5. UPSC Previous Year Question Paper 2021
  6. UPSC Malayalam Question Paper 2023
  7. UPSC IAS Prelims 2021
  8. UPSC Previous Year Question Paper 2020
  9. UPSC CDS Previous Question Paper 2021
  • states of india and their capitals and languages

    List of 28 States of India and their Capitals and Languages 2023 – PDF Download

    152075 shares
    Share 60827 Tweet 38017
  • List of Government Banks in India 2023: All you need to know

    65158 shares
    Share 26063 Tweet 16290
  • TNPSC Group 2 Posts and Salary Details 2022

    39927 shares
    Share 15971 Tweet 9982
  • New Map of India with States and Capitals 2023

    31955 shares
    Share 12782 Tweet 7989
  • Kerala PSC LD Clerk Syllabus and Exam Pattern 2023- 24: Download PDF, Link

    19313 shares
    Share 7725 Tweet 4828

Recent Posts

  • Kerala PSC LD Clerk (LDC) Exam Date 2023: Hall Ticket Link, Exam Center
  • Kerala PSC LD Clerk (LDC) Hall Ticket 2023 Out – LDC Admit Card, How to Download
  • SSC UDC Recruitment 2023 Notification Out, Apply Online
  • Kerala PSC Driver Rank List 2023: Download Link, Check PDF
  • Kerala PSC Assistant Executive Engineer Rank List 2023: Download PDF, Link

Courses

  • Data Science Course
  • Full Stack Developer Course
  • Data Science Course in Malayalam
  • Full Stack Developer Course in Malayalam
  • Full Stack Developer Course in Hindi
  • Full Stack Developer Course in Tamil
  • Full Stack Developer Course in Telugu
  • Full Stack Developer Course in Kannada
  • Python Programming Course
  • Practical Accounting Course
  • Quantity Surveying Course
  • Stock Market Course
  • Stock Market Course in Malayalam
  • Stock Market Course in Tamil
  • Stock Market Course in Kannada
  • Options Trading Course

Company

  • Become a teacher
  • Login to Entri Web

Spoken English Courses

  • Spoken English Course
  • Spoken English Course in Malayalam
  • Spoken English Course in Hindi
  • Spoken English Course in Tamil
  • Spoken English Course in Telugu
  • Spoken English Course in Kannada
  • Spoken English Course for Housewives
  • Spoken English Course for Working Professionals
  • Spoken English Course for School Students
  • Spoken English Course for College Students
  • Spoken English Course for Job Seekers
  • AI Powered Spoken English Course

Quick Links

  • Aptitude Questions
  • Articles
  • Videos
  • Entri Daily Quiz Practice
  • Current Affairs & GK
  • News Capsule – eBook
  • Preparation Tips
  • Kerala PSC Gold
  • Entri Skilling
  • Kerala PSC

Other Courses

  • OET Coaching Classes
  • Nurse Recruitment Abroad
  • Forex Trading Course
  • Montessori Teachers Training
  • Performance Marketing Course
  • German Language Course
  • MEP Course

Popular Exam

  • IBPS Exam
  • SBI Exam
  • Railway RRB Exam
  • Kerala PSC
  • Tamil Nadu PSC
  • Telangana PSC
  • Andhra Pradesh PSC
  • MPPSC
  • UPPSC
  • Karnataka PSC
  • Staff Selection Commission Exam

© 2021 Entri.app - Privacy Policy | Terms of Service

No Result
View All Result
  • State PSC
    • Kerala PSC
      • Kerala PSC Exams
      • Kerala PSC Notification
      • Kerala PSC Exam Calender
      • Kerala PSC Previous Question papers
      • KAS Exam
      • KAS Previous Year Question papers
      • Kerala PSC VEO Notification
      • Kerala Police SI
      • Kerala PSC LDC Notification
      • Kerala PSC LP/UP Assistant
      • Kerala PSC Village Field Assistant Notification
      • Kerala PSC LD Typist Notification
      • Kerala PSC Food Safety Officer
      • Kerala PSC Excise Inspector Notification
      • Kerala PSC BDO Notification
      • Kerala PSC CPO Notification
      • Kerala PSC LGS Notification
    • TNPSC
    • APPSC
    • TSPSC
    • BPSC
    • Karnataka PSC
    • MPPSC
    • UPPSC
  • Banking
    • IBPS PO Notification
    • IBPS Clerk Notification
    • SBI PO Notification
    • SBI Clerk Notification
    • SBI SO Notification
    • SBI Apprentice Notification
    • Canara Bank PO Notification
    • Indian Bank PO Notification
    • RBI Assistant Notification
    • RBI Office Attendant Notification
    • IBPS RRB Notification
    • IBPS RRB Office Assistant Notification
  • Govt Exams
    • Railway
    • SSC
  • Skilling
    • Coding
    • Spoken English
    • Stock Marketing
  • Courses
    • Data Science Course
      • Data Science Malayalam
      • Data Science Training in Kochi
      • Data Science Training in Trivandrum
      • Data Science Course in Calicut
      • Data Science Training in Thrissur
    • Full Stack Developer Course
      • Full Stack Development Malayalam
      • Full Stack Development Hindi
      • Full Stack Development Tamil
      • Full Stack Development Telugu
      • Full Stack Development Kannada
    • Stock Market Course
      • Stock Market Course in Malayalam
      • Stock Market Course in Tamil
      • Stock Market Course in Kannada
      • Options Trading Course
    • Spoken English Course
      • Spoken English Course in Malayalam
      • Spoken English Course in Hindi
      • Spoken English Course in Telugu
      • Spoken English Course in Tamil
      • Spoken English Course in Kannada
    • Python Programming Course
    • Quantity Surveying Course
    • Performance Marketing Course
    • Practical Accounting Course
      • Tally Course
      • Taxation Course
      • UAE Accounting
      • GST Course
    • Mern Stack Developer Course
      • Full Stack Developer Course in Kochi
      • Full Stack Developer Course in Trivandrum
      • Full Stack Developer Course in Calicut
      • Full Stack Developer Course in Pune
      • Full Stack Developer Course in Bangalore
      • Full Stack Developer Course in Hyderabad
      • Full Stack Developer Course in Chennai
      • Full Stack Developer Course in Coimbatore
      • Full Stack Developer Course in Indore
      • Full Stack Developer Course in Jaipur
    • Other Courses
      • Montessori Teacher Training
      • MEP Course
      • German Language Course
      • OET Coaching
      • Nurses Recruitment Abroad
      • Digital Marketing Training
      • ChatGPT Course
      • Forex Trading Course
      • Yoga Teacher Training Course
  • Others
    • GATE
    • MAT
    • KMAT
    • UPSC
    • TET
      • APTET
      • CTET
      • DSSSB
      • Karnataka TET
      • Kerala TET
      • KVS
      • MPTET
      • SUPER TET
      • TNTET
      • TSTET
      • UPTET
  • Aptitude Questions

© 2021 Entri.app - Privacy Policy | Terms of Service